വായിക്കാന്‍ കുറച്ച് ഫ്രിക്ഷന്‍ സ്റ്റോറീസ് സജസ്റ്റ് ചെയ്യാമോ ഗുയിസ്; കണ്ണന്താനത്തിനെതിരെ ട്രോള്‍ വര്‍ഷം

ഫെയിസ്ബുക്ക് പോസ്റ്റില് അക്ഷരത്തെറ്റ് വരുത്തിയ അല്ഫോണ്സ് കണ്ണന്താനത്തിനെതിരെ സോഷ്യല് മീഡിയയില് ട്രോള് വര്ഷം. ഫിക്ഷന് എന്നെഴുതേണ്ടതിന് പകരം ഫ്രിക്ഷന് എന്നായിരുന്നു കണ്ണന്താനം എഴുതിയത്. വിമാനം വൈകിയതിനാല് ഫ്രിക്ഷന് സ്റ്റോറി പൂര്ത്തിയാക്കിയെന്നാണ് അബദ്ധത്തില് അദ്ദേഹം കുറിച്ചത്.
 | 

വായിക്കാന്‍ കുറച്ച് ഫ്രിക്ഷന്‍ സ്റ്റോറീസ് സജസ്റ്റ് ചെയ്യാമോ ഗുയിസ്; കണ്ണന്താനത്തിനെതിരെ ട്രോള്‍ വര്‍ഷം

കൊച്ചി: ഫെയിസ്ബുക്ക് പോസ്റ്റില്‍ അക്ഷരത്തെറ്റ് വരുത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ വര്‍ഷം. ഫിക്ഷന്‍ എന്നെഴുതേണ്ടതിന് പകരം ഫ്രിക്ഷന്‍ എന്നായിരുന്നു കണ്ണന്താനം എഴുതിയത്. വിമാനം വൈകിയതിനാല്‍ ഫ്രിക്ഷന്‍ സ്റ്റോറി പൂര്‍ത്തിയാക്കിയെന്നാണ് അബദ്ധത്തില്‍ അദ്ദേഹം കുറിച്ചത്.

‘വായിക്കാന്‍ കുറച്ച് ഫ്രിക്ഷന്‍ സ്റ്റോറീസ് സജസ്റ്റ് ചെയ്യാമോ ഗുയിസ്’ എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.

ട്രോളുകള്‍ കാണാം..


വായിക്കാന്‍ കുറച്ച് ഫ്രിക്ഷന്‍ സ്റ്റോറീസ് സജസ്റ്റ് ചെയ്യാമോ ഗുയിസ്; കണ്ണന്താനത്തിനെതിരെ ട്രോള്‍ വര്‍ഷം