വി.എസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് ഹിന്ദു ദിനപത്രം

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയെന്ന് ദ് ഹിന്ദു ദിനപ്പത്രം. ഹിന്ദുവിന്റെ തമിഴ് ഓൺലൈൻ പതിപ്പിലാണ് പുറത്താക്കൽ വാർത്ത വന്നത്. അച്ച്യുതാനന്ദനെ ഉടൻ തന്നെ പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് സംസ്ഥാന കമ്മറ്റി ശുപാർശ നൽകിയെന്നും ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
 | 

 

വി.എസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് ഹിന്ദു ദിനപത്രം
ചെന്നൈ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയെന്ന് ദ് ഹിന്ദു ദിനപ്പത്രം. ഹിന്ദുവിന്റെ തമിഴ് ഓൺലൈൻ പതിപ്പിലാണ് പുറത്താക്കൽ വാർത്ത വന്നത്. അച്ച്യുതാനന്ദനെ ഉടൻ തന്നെ പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് സംസ്ഥാന കമ്മറ്റി ശുപാർശ നൽകിയെന്നും ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. പ്രതിനിധി സമ്മേളനത്തിലെ പൊതു ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയെന്ന കാരണത്തിലാണ് വി.എസിനെ പുറത്താക്കിയത്. പിണറായി വിജയനും വിഎസും തമ്മിലുള്ള പരസ്യ വാഗ്വാദങ്ങളെക്കുറിച്ചും ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദു തമിഴ് പതിപ്പിൽ മാത്രമാണ് ഈ വാർത്ത വന്നിരിക്കുന്നത്.

വി.എസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് ഹിന്ദു ദിനപത്രം