ആ കുട്ടിക്കൊമ്പന്‍ വികൃതിക്കാരനല്ല; നാട്ടിലിറങ്ങിയതിന് കാരണം മറ്റൊന്നാണ്; വീഡിയോ കാണാം

ചിന്നക്കനാലില് നാട്ടിലിറങ്ങിയ കുട്ടിക്കൊമ്പന് ആളുകളെ പരിഭ്രാന്തരാക്കിയ ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് വൈറലായിരുന്നു. കുട്ടിക്കൊമ്പന് വികൃതിയാണെന്നാണ് ആദ്യമെല്ലാവരും കരുതിയിരുന്നത്. എന്നാല് അമ്മയാന ചെരിഞ്ഞതിനെ തുടര്ന്ന് കൂട്ടംതെറ്റി നാട്ടിലെത്തുകയായിരുന്നു കുട്ടിക്കൊമ്പന്. അമ്മ നഷ്ടപ്പെട്ടതോടെ സ്വന്തമായി ഇരതേടാന് കഴിയാത്ത അവസ്ഥയിലായിരുന്നു കുട്ടിയാന. ആനയുടെ അമ്മയുടെ ജഡം സമീപ പ്രദേശത്ത് നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര് കണ്ടെടുത്തിട്ടുണ്ട്.
 | 

ആ കുട്ടിക്കൊമ്പന്‍ വികൃതിക്കാരനല്ല; നാട്ടിലിറങ്ങിയതിന് കാരണം മറ്റൊന്നാണ്; വീഡിയോ കാണാം

ചിന്നക്കനാലില്‍ നാട്ടിലിറങ്ങിയ കുട്ടിക്കൊമ്പന്‍ ആളുകളെ പരിഭ്രാന്തരാക്കിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുട്ടിക്കൊമ്പന്‍ വികൃതിയാണെന്നാണ് ആദ്യമെല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അമ്മയാന ചെരിഞ്ഞതിനെ തുടര്‍ന്ന് കൂട്ടംതെറ്റി നാട്ടിലെത്തുകയായിരുന്നു കുട്ടിക്കൊമ്പന്‍. അമ്മ നഷ്ടപ്പെട്ടതോടെ സ്വന്തമായി ഇരതേടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കുട്ടിയാന. ആനയുടെ അമ്മയുടെ ജഡം സമീപ പ്രദേശത്ത് നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്.

വീഡിയോ കാണാം