നികേഷ് കുമാറിനെ കോൺഗ്രസുകാർ കെയ്യേറ്റം ചെയ്യാൻ ശ്രമിച്ചു

അരുവിക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ റിപ്പോർട്ടർ ചാനൽ മേധാവി എം വി നികേഷ് കുമാറിനും ലേഖകൻ രതീഷിനും നേരേ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റത്തിന് ശ്രമിച്ചുവെന്ന് റിപ്പോർട്ട്. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്കിറങ്ങി വരുമ്പോഴായിരുന്നു സംഭവം.
 | 
നികേഷ് കുമാറിനെ കോൺഗ്രസുകാർ കെയ്യേറ്റം ചെയ്യാൻ ശ്രമിച്ചു

 

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ റിപ്പോർട്ടർ ചാനൽ മേധാവി എം വി നികേഷ് കുമാറിനും ലേഖകൻ രതീഷിനും നേരേ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റത്തിന് ശ്രമിച്ചുവെന്ന് റിപ്പോർട്ട്. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്കിറങ്ങി വരുമ്പോഴായിരുന്നു സംഭവം. ഇരുവരേയും കയ്യേറ്റം ചെയ്യാനും അധിക്ഷേപിക്കാനും കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കുകയായിരുന്നു.

വീഡിയോ കാണാം.