ബഡായി ബംഗ്ലാവില്‍ നിന്ന് പിഷാരടി പിണങ്ങിപ്പോയോ? മോഹന്‍ലാല്‍ എപ്പിസോഡിലെ അസാന്നിധ്യത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ

ഏഷ്യാനെറ്റ് ചാനലിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയില് സാക്ഷാല് മോഹന്ലാല് പ്രത്യക്ഷപ്പെട്ടപ്പോള് അവതാരകനായ പിഷാരടി എവിടെപ്പോയി? ഇന്നലെ എപ്പിസോഡ് അവസാനിച്ചു കഴിഞ്ഞപ്പോള് മുതല് സോഷ്യല് മീഡിയ തിരയുകയാണ്. ഒപ്പം എന്ന ചിത്രത്തിന്റെ പ്രമോഷനായി സൂപ്പര് താരം എത്തിയപ്പോള് പരിപാടിയുടെ സ്റ്റാര് അവതാരകനായ പിഷാരടി ഇല്ലാതിരുന്നതാണ് പ്രേക്ഷകരെ നിരാശപ്പെടുത്തിയത്.
 | 

ബഡായി ബംഗ്ലാവില്‍ നിന്ന് പിഷാരടി പിണങ്ങിപ്പോയോ? മോഹന്‍ലാല്‍ എപ്പിസോഡിലെ അസാന്നിധ്യത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ

ഏഷ്യാനെറ്റ് ചാനലിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ സാക്ഷാല്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവതാരകനായ പിഷാരടി എവിടെപ്പോയി? ഇന്നലെ എപ്പിസോഡ് അവസാനിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയ തിരയുകയാണ്. ഒപ്പം എന്ന ചിത്രത്തിന്റെ പ്രമോഷനായി സൂപ്പര്‍ താരം എത്തിയപ്പോള്‍ പരിപാടിയുടെ സ്റ്റാര്‍ അവതാരകനായ പിഷാരടി ഇല്ലാതിരുന്നതാണ് പ്രേക്ഷകരെ നിരാശപ്പെടുത്തിയത്.

മുഖ്യ അവതാരകനായ മുകേഷുമായി തെറ്റിപ്പിരിഞ്ഞ് പിഷാരടി ബഡായി ബംഗ്ലാവില്‍ നിന്ന് പുറത്തു പോയെന്നു വരെ ചിലര്‍ പറഞ്ഞു. പ്രതിഫലം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട പിഷാരടിയെ പരിപാടിയില്‍ നിന്ന് പ്രൊഡ്യൂസര്‍ പുറത്താക്കിയതാണെന്നായിരുന്നു ചിലരുടെ അഭിപ്രായം. എന്തായാലും വിശദീകരണവുമായി പിഷാരടിയുടെ മാനേജര്‍ എത്തുന്നതുവരെ അഭ്യൂഹങ്ങള്‍ തുടര്‍ന്നു.

സെപ്റ്റംബര്‍ 22ന് അമേരിക്കയില്‍ ഒരു ഷോയ്ക്കു വേണ്ടി പോയതാണ് പിഷാരടിയെന്നും അദ്ദേഹം ബംഗ്ലാവില്‍ നിന്ന് പുറത്തായിട്ടില്ലെന്നുമാണ് വിശദീകരണം വന്നത്. തിരിച്ചെത്തുന്നതു വരെയുള്ള എപ്പിസോഡുകള്‍ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. അതിനിടെയാണ് മോഹന്‍ലാലിന്റെ എപ്പിസോഡ് എത്തിയത്. താരത്തിന്റെ ഡേറ്റ് കിട്ടിയതോടെ പിഷാരടിയില്ലാതെ പരിപാടി ഷൂട്ട് ചെയ്യുകയായിരുന്നു. നവംബര്‍ അഞ്ചിന് പിഷാരടി തിരിച്ചെത്തുമെന്നും മാനേജര്‍ പറഞ്ഞു.

പിഷാരടിയില്ലാതെ ബഡായി ബംഗ്ലാവ് സംപ്രേഷണം ചെയ്തതില്‍ ആരാധകരുടെനിരാശ ട്രോള്‍ രൂപത്തിലും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. മോഹന്‍ലാല്‍ എത്തിയിട്ടു പോലും അവതാരകനായ പിഷാരടിക്കാണ് ജനപ്രീതിയെന്ന് തെളിയിക്കുന്നതാണ് ട്രോളുകള്‍

ട്രോളുകള്‍ കാണാം

ബഡായി ബംഗ്ലാവില്‍ നിന്ന് പിഷാരടി പിണങ്ങിപ്പോയോ? മോഹന്‍ലാല്‍ എപ്പിസോഡിലെ അസാന്നിധ്യത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ ബഡായി ബംഗ്ലാവില്‍ നിന്ന് പിഷാരടി പിണങ്ങിപ്പോയോ? മോഹന്‍ലാല്‍ എപ്പിസോഡിലെ അസാന്നിധ്യത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ ബഡായി ബംഗ്ലാവില്‍ നിന്ന് പിഷാരടി പിണങ്ങിപ്പോയോ? മോഹന്‍ലാല്‍ എപ്പിസോഡിലെ അസാന്നിധ്യത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ ബഡായി ബംഗ്ലാവില്‍ നിന്ന് പിഷാരടി പിണങ്ങിപ്പോയോ? മോഹന്‍ലാല്‍ എപ്പിസോഡിലെ അസാന്നിധ്യത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ ബഡായി ബംഗ്ലാവില്‍ നിന്ന് പിഷാരടി പിണങ്ങിപ്പോയോ? മോഹന്‍ലാല്‍ എപ്പിസോഡിലെ അസാന്നിധ്യത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ ബഡായി ബംഗ്ലാവില്‍ നിന്ന് പിഷാരടി പിണങ്ങിപ്പോയോ? മോഹന്‍ലാല്‍ എപ്പിസോഡിലെ അസാന്നിധ്യത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ ബഡായി ബംഗ്ലാവില്‍ നിന്ന് പിഷാരടി പിണങ്ങിപ്പോയോ? മോഹന്‍ലാല്‍ എപ്പിസോഡിലെ അസാന്നിധ്യത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ ബഡായി ബംഗ്ലാവില്‍ നിന്ന് പിഷാരടി പിണങ്ങിപ്പോയോ? മോഹന്‍ലാല്‍ എപ്പിസോഡിലെ അസാന്നിധ്യത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ ബഡായി ബംഗ്ലാവില്‍ നിന്ന് പിഷാരടി പിണങ്ങിപ്പോയോ? മോഹന്‍ലാല്‍ എപ്പിസോഡിലെ അസാന്നിധ്യത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ ബഡായി ബംഗ്ലാവില്‍ നിന്ന് പിഷാരടി പിണങ്ങിപ്പോയോ? മോഹന്‍ലാല്‍ എപ്പിസോഡിലെ അസാന്നിധ്യത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ ബഡായി ബംഗ്ലാവില്‍ നിന്ന് പിഷാരടി പിണങ്ങിപ്പോയോ? മോഹന്‍ലാല്‍ എപ്പിസോഡിലെ അസാന്നിധ്യത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ ബഡായി ബംഗ്ലാവില്‍ നിന്ന് പിഷാരടി പിണങ്ങിപ്പോയോ? മോഹന്‍ലാല്‍ എപ്പിസോഡിലെ അസാന്നിധ്യത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ ബഡായി ബംഗ്ലാവില്‍ നിന്ന് പിഷാരടി പിണങ്ങിപ്പോയോ? മോഹന്‍ലാല്‍ എപ്പിസോഡിലെ അസാന്നിധ്യത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ ബഡായി ബംഗ്ലാവില്‍ നിന്ന് പിഷാരടി പിണങ്ങിപ്പോയോ? മോഹന്‍ലാല്‍ എപ്പിസോഡിലെ അസാന്നിധ്യത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ ബഡായി ബംഗ്ലാവില്‍ നിന്ന് പിഷാരടി പിണങ്ങിപ്പോയോ? മോഹന്‍ലാല്‍ എപ്പിസോഡിലെ അസാന്നിധ്യത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ