മൊബൈലില്‍ സംസാരിച്ച് റോഡ് ക്രോസ് ചെയ്താല്‍ ഇതായിരിക്കും ഫലം: വീഡിയോ കാണാം

വാഹനമോടിക്കുമ്പോള് തുടങ്ങി റോഡ് ക്രോസ് ചെയ്യുന്നവര് വരെ അതീവ ശ്രദ്ധ പുലര്ത്തേണ്ടത് അത്യാവശ്യമാണ്. ഒരു നിമിഷത്തെ അശ്രദ്ധ നമ്മുടെ ജീവന് തന്നെ ഇല്ലാതാക്കിയേക്കും. മൊബൈലില് സംസാരിച്ചു കൊണ്ട് റോഡു മുറിച്ചു കടക്കുന്ന ഒരു യുവതി മരണത്തില് നിന്നും തലനാരിഴയ്ക്കു രക്ഷപ്പെടുന്നതാണ് ചുവെടെയുള്ള വീഡിയോ. ഒരു 10 സെക്കന്റ് നേരത്തെ അശ്രദ്ധ ഇവരുടെ ജീവനും കാറിലെ യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുമായിരുന്നു.
 | 

മൊബൈലില്‍ സംസാരിച്ച് റോഡ് ക്രോസ് ചെയ്താല്‍ ഇതായിരിക്കും ഫലം: വീഡിയോ കാണാം

വാഹനമോടിക്കുമ്പോള്‍ തുടങ്ങി റോഡ് ക്രോസ് ചെയ്യുന്നവര്‍ വരെ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഒരു നിമിഷത്തെ അശ്രദ്ധ നമ്മുടെ ജീവന്‍ തന്നെ ഇല്ലാതാക്കിയേക്കും. മൊബൈലില്‍ സംസാരിച്ചു കൊണ്ട് റോഡു മുറിച്ചു കടക്കുന്ന ഒരു യുവതി മരണത്തില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെടുന്നതാണ് ചുവെടെയുള്ള വീഡിയോ. ഒരു 10 സെക്കന്റ് നേരത്തെ അശ്രദ്ധ ഇവരുടെ ജീവനും കാറിലെ യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുമായിരുന്നു.

വീഡിയോ കാണാം.