ബോബി ചെമ്മണ്ണൂര്‍ ജയില്‍ ടൂറിസത്തിന്റെ ഭാഗമായി

15 വര്ഷങ്ങള്ക്ക് മുമ്പ് തന്നെ ജയിലില് കിടക്കുക എന്ന തന്റെ ആശയവും ആശയവും ആഗ്രഹവും കേരളത്തിലെ ജയിലധികാരികളുമായ് ഡോ. ബോബി ചെമ്മണ്ണൂര് പങ്കുവെച്ചിരുന്നെങ്കിലും കുറ്റം ചെയ്യുന്നവര്ക്ക് മാത്രമേ ജയില് വാസം സാധ്യമാകൂ എന്നാണ് അദ്ദേഹത്തോട് ജയില് അധികാരികള് അന്ന് അറിയിച്ചത്. എന്നാല് ഇപ്പോള് സര്ക്കാര് തന്നെ തെലങ്കാനയില് ഹൈദരാബാദിനടുത്തുള്ള സംഗറെഡ്ഡി ജില്ലാ ജയിലില് ടൂറിസം പദ്ധതി മുന്നോട്ട് കൊണ്ടുവന്ന അവസരത്തില് ഡോ. ബോബി ചെമ്മണ്ണൂര് 500 രൂപ അടച്ചുകൊണ്ട് ജയില്വാസം അനുഷ്ഠിച്ചു. സഹതടവുകാര്ക്കൊപ്പം ജയിലിലെ ഭക്ഷണം കഴിക്കുകയും ജോലി ചെയ്യുകയും ചെയ്തുകൊണ്ടാണ് ഡോ. ബോബി ചെമ്മണ്ണൂര് ജയിലിലെ ഒരു ദിവസം പൂര്ത്തിയാക്കിയത്.
 | 

ബോബി ചെമ്മണ്ണൂര്‍ ജയില്‍ ടൂറിസത്തിന്റെ ഭാഗമായി

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ജയിലില്‍ കിടക്കുക എന്ന തന്റെ ആശയവും  ആഗ്രഹവും കേരളത്തിലെ ജയിലധികാരികളുമായ് ഡോ. ബോബി ചെമ്മണ്ണൂര്‍ പങ്കുവെച്ചിരുന്നെങ്കിലും കുറ്റം ചെയ്യുന്നവര്‍ക്ക് മാത്രമേ ജയില്‍ വാസം സാധ്യമാകൂ എന്നാണ് അദ്ദേഹത്തോട് ജയില്‍ അധികാരികള്‍ അന്ന് അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ തെലങ്കാനയില്‍ ഹൈദരാബാദിനടുത്തുള്ള സംഗറെഡ്ഡി ജില്ലാ ജയിലില്‍ ടൂറിസം പദ്ധതി മുന്നോട്ട് കൊണ്ടുവന്ന അവസരത്തില്‍ ഡോ. ബോബി ചെമ്മണ്ണൂര്‍ 500 രൂപ അടച്ചുകൊണ്ട് ജയില്‍വാസം അനുഷ്ഠിച്ചു. സഹതടവുകാര്‍ക്കൊപ്പം ജയിലിലെ ഭക്ഷണം കഴിക്കുകയും ജോലി ചെയ്യുകയും ചെയ്തുകൊണ്ടാണ് ഡോ. ബോബി ചെമ്മണ്ണൂര്‍ ജയിലിലെ ഒരു ദിവസം പൂര്‍ത്തിയാക്കിയത്.