സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്ന ഗ്ലാസ് സ്‌ക്രീന്‍ ഗാര്‍ഡുകള്‍ നിര്‍മിക്കുന്നത് ഇങ്ങനെ; വീഡിയോ കാണാം

സ്മാര്ട്ട് ഫോണുകളില് ഉപയോഗിക്കുന്ന ഗ്ലാസ് സ്ക്രീന് ഗാര്ഡുകള് എല്ലാവരും കണ്ടിട്ടുണ്ടാകും. സാധാരണ ഗ്ലാസുകളേപ്പോലെ പെട്ടെന്ന് പൊട്ടുന്നവയല്ല ഇത്. നിസാരമായി വളയുകയും ചെയ്യും. ഇത്തരം ഗ്ലാസുകള് എങ്ങനെയാണ് നിര്മിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
 | 

സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്ന ഗ്ലാസ് സ്‌ക്രീന്‍ ഗാര്‍ഡുകള്‍ നിര്‍മിക്കുന്നത് ഇങ്ങനെ; വീഡിയോ കാണാം

സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്ന ഗ്ലാസ് സ്‌ക്രീന്‍ ഗാര്‍ഡുകള്‍ എല്ലാവരും കണ്ടിട്ടുണ്ടാകും. സാധാരണ ഗ്ലാസുകളേപ്പോലെ പെട്ടെന്ന് പൊട്ടുന്നവയല്ല ഇത്. നിസാരമായി വളയുകയും ചെയ്യും. ഇത്തരം ഗ്ലാസുകള്‍ എങ്ങനെയാണ് നിര്‍മിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? സാധാരണ ഗ്ലാസുകളില്‍നിന്ന് വ്യത്യസ്തമായി ഒട്ടേറെ പ്രക്രിയകളിലൂടെ കടന്നുപോയാണ് ഈ ഗ്ലാസുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നത്. അതിനു ശേഷം വളരെ കനം കുറഞ്ഞ ഗ്ലാസ് പാളിയായി രൂപപ്പടുത്തുന്നു. സ്മാര്‍ട്ട് ഫോണുകളുടെ അളവുകള്‍ക്കനുസരിച്ച് മുറിച്ചെടുക്കുന്നതാണ് അടുത്ത ഘട്ടം. ഇതിനെല്ലാം സങ്കീര്‍ണ്ണമായ യന്ത്രങ്ങളുടെ സഹായവും ആവശ്യമുണ്ട്. ഈ ഗ്ലാസ് പാളികളുടെ നിര്‍മാണം വിശദീകരിക്കുന്ന വീഡിയോ കാണാം