ലെഗോ ലാന്‍ഡ്; ദുബായില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ തീം പാര്‍ക്ക് പരിചയപ്പെടാം; വീഡിയോ

ലെഗോ ബ്രിക്കുകള് ഉപയോഗിച്ചുള്ള കളികളില് കുട്ടികള്ക്കെന്ന പോലെ മുതിര്ന്നവര്ക്കും വലിയ താല്പര്യമുണ്ട്. ഇതാണ് ലെഗോ ആശയമാക്കിക്കൊണ്ട് ഒരു തീം പാര്ക്ക് തുടങ്ങാന് ദുബായ് അധികൃതരെ പ്രേരിപ്പിച്ചത്. ആറ് വ്യത്യസ്ത തീമിലുള്ള പ്രദേശങ്ങളിലായി 40 റൈഡുകളും 6 കോടിയിലേറെ ലെഗോ കട്ടകള് ഉപയോഗിച്ച് നിര്മിച്ച 15,000 രൂപങ്ങളുമുള്പ്പെടെയുള്ള വിസമയങ്ങളാണ് ഈ തീംപാര്ക്കില് ഒരുക്കിയിരിക്കുന്നത്. ഈ മാസം 31ന് പാര്ക്ക് ജനങ്ങള്ക്കായി തുറന്നുകൊടുക്കും.
 | 

ലെഗോ ലാന്‍ഡ്; ദുബായില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ തീം പാര്‍ക്ക് പരിചയപ്പെടാം; വീഡിയോ

ദുബായ്: ലെഗോ ബ്രിക്കുകള്‍ ഉപയോഗിച്ചുള്ള കളികളില്‍ കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും വലിയ താല്‍പര്യമുണ്ട്. ഇതാണ് ലെഗോ ആശയമാക്കിക്കൊണ്ട് ഒരു തീം പാര്‍ക്ക് തുടങ്ങാന്‍ ദുബായ് അധികൃതരെ പ്രേരിപ്പിച്ചത്. ആറ് വ്യത്യസ്ത തീമിലുള്ള പ്രദേശങ്ങളിലായി 40 റൈഡുകളും 6 കോടിയിലേറെ ലെഗോ കട്ടകള്‍ ഉപയോഗിച്ച് നിര്‍മിച്ച 15,000 രൂപങ്ങളുമുള്‍പ്പെടെയുള്ള വിസമയങ്ങളാണ് ഈ തീംപാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. ഈ മാസം 31ന് പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

വീഡിയോ കാണാം