കൊലപാതക കുറ്റം: കുവൈറ്റിൽ മൂന്ന് മലയാളികളെ വെറുതെ വിട്ടു

കൊലപാതക കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് മലയാളികളെ കോടതി വെറുതെ വിട്ടു. താമരശേരി സ്വദേശി അജിത് അഗസ്റ്റിൻ, ബാലുശേരി സ്വദേശി തുഫൈൽ, ഈങ്ങാപുഴ സ്വദേശി ടിജോ തോമസ് എന്നിവരെയാണ് കുവൈറ്റ് കോടതി വെറുതെ വിട്ടത്. ഫിലിപ്പിയൻസ് യുവതി ജമീല ഗോൺസാലസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.
 | 

കുവൈറ്റ് സിറ്റി:

ഫെബ്രുവരി 11-ന് ഫർവാനിയയിലെ സ്‌കൂളിന് സമീപത്തെ ഫ്‌ളാറ്റിലാണ് ജമീലയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.