മുഖ്യമന്ത്രിയെ എ.ഐ.വൈ.എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ എ.ഐ.വൈ.എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കൊല്ലത്ത് ഹോക്കി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം. മന്ത്രി കെ.എം മാണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും എ.ഐ.വൈ.എഫ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
 | 

മുഖ്യമന്ത്രിയെ എ.ഐ.വൈ.എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു
കൊല്ലം:
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ എ.ഐ.വൈ.എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കൊല്ലത്ത് ഹോക്കി സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം. മന്ത്രി കെ.എം മാണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും എ.ഐ.വൈ.എഫ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.