തമ്മില്‍ തെറ്റിക്കാന്‍ അന്നും ഇന്നും ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ആയുധമാണ് മതം; അജു വര്‍ഗീസിന്റെ പോസ്റ്റ് വൈറല്‍

മതത്തിന്റെ പേരില് സോഷ്യല് മീഡിയ വിവാദങ്ങള് കത്തുന്നതിനിടെ ശ്രദ്ധ നേടി നടന് അജു വര്ഗീസിന്റെ പോസ്റ്റ്. നമ്മുടെ പൂര്വികരെ തമ്മില് തെറ്റിക്കാന് ഉപയോഗിച്ച അതേ മാര്ഗം ഇന്നും പലരും നമ്മളില് ഉപയോഗിക്കുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് ആ തന്ത്രം. അതിന് അവര് അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂര്ച്ചയേറിയ ആയുധമായിരുന്നു മതം എന്ന് അജു പോസ്റ്റില് എഴുതി. തിരിച്ചറിയാന് വൈകുന്നുണ്ടെങ്കില് സ്കൂളില് നിന്ന് പഠിച്ച ബാലപാഠങ്ങള് മാത്രം ഓര്ത്താല് മതിയെന്നും പോസ്റ്റില് അജു പറയുന്നു.
 | 

തമ്മില്‍ തെറ്റിക്കാന്‍ അന്നും ഇന്നും ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ആയുധമാണ് മതം; അജു വര്‍ഗീസിന്റെ പോസ്റ്റ് വൈറല്‍

മതത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ വിവാദങ്ങള്‍ കത്തുന്നതിനിടെ ശ്രദ്ധ നേടി നടന്‍ അജു വര്‍ഗീസിന്റെ പോസ്റ്റ്. നമ്മുടെ പൂര്‍വികരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച അതേ മാര്‍ഗം ഇന്നും പലരും നമ്മളില്‍ ഉപയോഗിക്കുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് ആ തന്ത്രം. അതിന് അവര്‍ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായിരുന്നു മതം എന്ന് അജു പോസ്റ്റില്‍ എഴുതി. തിരിച്ചറിയാന്‍ വൈകുന്നുണ്ടെങ്കില്‍ സ്‌കൂളില്‍ നിന്ന് പഠിച്ച ബാലപാഠങ്ങള്‍ മാത്രം ഓര്‍ത്താല്‍ മതിയെന്നും പോസ്റ്റില്‍ അജു പറയുന്നു.

പോസ്റ്റ് വായിക്കാം

പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാല്‍ കൂടെ നില്‍ക്കും എന്ന വിശ്വാസത്തോടെ…നമ്മുടെ പൂര്‍വികന്മാരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച അതെ മാര്‍ഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു.
DIVIDE AND RULE -!
അതിനവര്‍ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം ആയിരുന്നു മതം.
തിരിച്ചറിയാന്‍ വൈകുന്നുണ്ടോ നമ്മള്‍? സ്‌കൂളുകളില്‍ നിന്ന് പഠിച്ച ബാലപാഠങ്ങള്‍ മാത്രം ഓര്‍ത്താല്‍ മതി.
United we STAND, Divided we FALL -!
(ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാന്‍ വരുന്നതിനു മുന്നേ, ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു)

പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാൽ കൂടെ നിൽക്കും എന്ന വിശ്വാസത്തോടെ…നമ്മുടെ പൂർവികന്മാരെ തമ്മിൽ ത…

Posted by Aju Varghese on Wednesday, December 6, 2017