സിനിമത്തമ്പുരാക്കന്‍മാര്‍ ശത്രുവാക്കിയ തിലകനോട് അമ്മ മാപ്പു പറയുമായിരിക്കും അല്ലേ; അമ്മയ്‌ക്കെതിരെ ആഷിഖ് അബു

ദിലീപിനെ തിരിച്ചെടുത്തതില് അമ്മയ്ക്കെതിരെ പ്രതികരണവുമായി സംവിധായകന് ആഷിഖ് അബു. വിമന് ഇന് സിനിമ കളക്ടീവ് അമ്മയ്ക്കെതിരെ പ്രത്യക്ഷ നിലപാടുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് ആഷിഖിന്റെ പ്രതികരണം. തിലകനോട് അമ്മ സ്വീകരിച്ച നിലപാട് ഓര്മിപ്പിച്ചുകൊണ്ടാണ് ഫെയിസ്ബുക്കില് ആഷിഖ് അബുവിന്റെ പ്രതികരണം.
 | 

സിനിമത്തമ്പുരാക്കന്‍മാര്‍ ശത്രുവാക്കിയ തിലകനോട് അമ്മ മാപ്പു പറയുമായിരിക്കും അല്ലേ; അമ്മയ്‌ക്കെതിരെ ആഷിഖ് അബു

ദിലീപിനെ തിരിച്ചെടുത്തതില്‍ അമ്മയ്‌ക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. വിമന്‍ ഇന്‍ സിനിമ കളക്ടീവ് അമ്മയ്‌ക്കെതിരെ പ്രത്യക്ഷ നിലപാടുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് ആഷിഖിന്റെ പ്രതികരണം. തിലകനോട് അമ്മ സ്വീകരിച്ച നിലപാട് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഫെയിസ്ബുക്കില്‍ ആഷിഖ് അബുവിന്റെ പ്രതികരണം.

ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന ‘കുറ്റത്തിന്’ മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ? എന്നാണ് ആഷിഖ് അബു ചോദിക്കുന്നത്.

പോസ്റ്റ് വായിക്കാം

ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ ?

ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ ?

Posted by Aashiq Abu on Monday, June 25, 2018