30-ാം തിയതി വാഹന പണിമുടക്ക്

ഈ മാസം 30ന് വാഹന പണിമുടക്ക്. ഇന്ഷുറന്സ് പ്രീമിയം വര്ദ്ധിപ്പിച്ച നടപടിക്കെതിരെയാണ് 24 മണിക്കൂര് പണിമുടക്ക്. മോട്ടോര് വാഹന സംയുക്ത കോഓര്ഡിനേഷന് കമ്മിറ്റിയാണ് പണിമുടക്കിന് ആഹ്വാനം നല്കിയിരിക്കുന്നത്.
 | 

30-ാം തിയതി വാഹന പണിമുടക്ക്

കൊച്ചി: ഈ മാസം 30ന് വാഹന പണിമുടക്ക്. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെയാണ് 24 മണിക്കൂര്‍ പണിമുടക്ക്. മോട്ടോര്‍ വാഹന സംയുക്ത കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.