ദിലീപിനും കാവ്യ മാധവനും പെണ്‍കുഞ്ഞ് പിറന്നു

ദിലീപിനും കാവ്യ മാധവനും പെണ്കുഞ്ഞ് പിറന്നു. ഈ വിജയദശമി ദിനത്തില് മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നുവെന്ന് ദിലീപ് ഫെയിസ്ബുക്ക് പോസ്റ്റില് അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ദിലീപ് അറിയിച്ചു.
 | 

ദിലീപിനും കാവ്യ മാധവനും പെണ്‍കുഞ്ഞ് പിറന്നു

കൊച്ചി: ദിലീപിനും കാവ്യ മാധവനും പെണ്‍കുഞ്ഞ് പിറന്നു. ഈ വിജയദശമി ദിനത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നുവെന്ന് ദിലീപ് ഫെയിസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ദിലീപ് അറിയിച്ചു.

2016ലായിരുന്നു ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചത്. കാവ്യ മാധവന്റെ പിറന്നാള്‍ ദിനത്തില്‍ നടന് ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്ന് കാവ്യ പിന്‍മാറിയിരുന്നു.

പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽഎന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും…

Posted by Dileep on Thursday, October 18, 2018