ഹസ്തവേതന ദക്ഷിണ; ബിജെപിയെ ട്രോളി വി.ടി.ബല്‍റാം

കൈക്കൂലി വിഷയത്തില് ബിജെപിയെ ട്രോള് ചെയ്ത് വി.ടി. ബല്റാം. കൈക്കൂലി എന്നല്ല, എന്നല്ല ഹസ്തവേതന ദക്ഷിണ എന്നാണ് ആര്ഷ ഭാരതത്തിലും ഹിന്ദുസ്ഥാനിലും പറയേണ്ടത് എന്നാണ് ബല്റാമിന്റെ ട്രോള്. മെഡിക്കല് കോളേജ് സ്ഥാപിക്കുന്നതിനായി ബിജെപി നേതാക്കള് കോഴ വാങ്ങിയെന്ന പാര്ട്ടി അന്വേഷമ റിപ്പോര്ട്ട് ദേശീയ തലത്തില് വാര്ത്തയായതിനു പിന്നാലെയാണ് ബല്റാം ഫേസ്ബുക്ക് പോസ്റ്റില് ബിജെപിയെ ട്രോള് ചെയ്തത്.
 | 

ഹസ്തവേതന ദക്ഷിണ; ബിജെപിയെ ട്രോളി വി.ടി.ബല്‍റാം

കൈക്കൂലി വിഷയത്തില്‍ ബിജെപിയെ ട്രോള്‍ ചെയ്ത് വി.ടി. ബല്‍റാം. കൈക്കൂലി എന്നല്ല, എന്നല്ല ഹസ്തവേതന ദക്ഷിണ എന്നാണ് ആര്‍ഷ ഭാരതത്തിലും ഹിന്ദുസ്ഥാനിലും പറയേണ്ടത് എന്നാണ് ബല്‍റാമിന്റെ ട്രോള്‍. മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനായി ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന പാര്‍ട്ടി അന്വേഷമ റിപ്പോര്‍ട്ട് ദേശീയ തലത്തില്‍ വാര്‍ത്തയായതിനു പിന്നാലെയാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ ബിജെപിയെ ട്രോള്‍ ചെയ്തത്.

പോസ്റ്റ് കാണാം