മദ്യനയം ഇന്ന് ഹൈക്കോടതിയിൽ

സംസ്ഥാന സർക്കാരിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. മദ്യ നയത്തെ ചോദ്യം ചെയ്ത് ബാർ ഉടമകൾ സമർപ്പിച്ച ഹർജിയാണ് ഡിവിഷൻ ബഞ്ചിന് മുൻപാകെ ഇന്ന് പരിഗണനക്ക് വരുന്നത്. അടച്ചു പൂട്ടാൻ ബാറുകൾക്ക് നൽകിയിരിക്കുന്ന നോട്ടീസ് സ്റ്റേ ചെയ്യണമെന്നും ഹർജ്ജിയിൽ ബാർ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
 | 
മദ്യനയം ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാന സർക്കാരിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. മദ്യ നയത്തെ ചോദ്യം ചെയ്ത് ബാർ ഉടമകൾ സമർപ്പിച്ച ഹർജിയാണ് ഡിവിഷൻ ബഞ്ചിന് മുൻപാകെ ഇന്ന് പരിഗണനക്ക് വരുന്നത്. അടച്ചു പൂട്ടാൻ ബാറുകൾക്ക് നൽകിയിരിക്കുന്ന നോട്ടീസ് സ്റ്റേ ചെയ്യണമെന്നും ഹർജ്ജിയിൽ ബാർ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യനയത്തിന്റെ വിശദാംശങ്ങളും ഉടമകൾക്ക് നൽകിയ നോട്ടീസിലെ വിവരങ്ങളും ഇന്ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.