കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തല്ലെന്ന് ബിഹാർ സർക്കാർ

കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തല്ലെന്ന് ബിഹാർ സംസ്ഥാന സർക്കാർ. കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് അവരെ കേരളത്തിലേക്ക് കൊണ്ടു വന്നതെന്ന് ബിഹാർ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മികച്ച വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടിയാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടു വന്നതെന്നും സാമൂഹ്യക്ഷേമ വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
 | 
കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തല്ലെന്ന് ബിഹാർ സർക്കാർ


കൊച്ചി
: കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തല്ലെന്ന് ബിഹാർ സംസ്ഥാന സർക്കാർ. കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് അവരെ കേരളത്തിലേക്ക് കൊണ്ടു വന്നതെന്ന് ബിഹാർ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മികച്ച വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടിയാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടു വന്നതെന്നും സാമൂഹ്യക്ഷേമ വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.