കോഴയാരോപണം നിഷേധിച്ച് ബിജെപി നേതാക്കള്‍; ആരും തനിക്ക് പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് എം.ടി.രമേശ്

ബിജെപി സംസ്ഥാന ഘടകത്തെ പിടിച്ചുലച്ച കോഴ ആരോപണത്തില് മണിക്കൂറുകള്ക്ക് ശേഷം പ്രതികരണവുമായി നേതാക്കള്. മെഡിക്കല് കോളേജ് അനുവദിക്കുന്നതിനായി ബിജെപി സഹകരണ സെല് കണ്വീനര് ആര്.എസ്. വിനോദിന് 5.6 കോടി രൂപ കോളേജ് ഉടമകള് നല്കിയെന്ന പാര്ട്ടി റിപ്പോര്ട്ട് പുറത്താകുകയായിരുന്നു. ആരോപണ വിധേയരായ ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേശ്, ആര്.എസ്.വിനോദ് എന്നിവര് റിപ്പോര്ട്ടിലെ ആരോപണങ്ങള് നിഷേധിച്ച് രംഗത്തെത്തി. ആരും തനിക്ക് പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന്. എം.ടി.രമേശ് പറഞ്ഞു. പണം വാങ്ങിയിട്ടില്ലെന്നും രമേശ് വിശദീകരിച്ചു. കോളേജ് ഉടമകളെ നേരിട്ട് കണ്ടിട്ടുണ്ട്. താന് വിചാരിച്ചാല് അനുമതി കിട്ടില്ലെന്ന് അവരെ ബോധ്യപ്പെടുത്തിയതായും രമേശ് വ്യക്തമാക്കി.
 | 

കോഴയാരോപണം നിഷേധിച്ച് ബിജെപി നേതാക്കള്‍; ആരും തനിക്ക് പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് എം.ടി.രമേശ്

കൊച്ചി: ബിജെപി സംസ്ഥാന ഘടകത്തെ പിടിച്ചുലച്ച കോഴ ആരോപണത്തില്‍ മണിക്കൂറുകള്‍ക്ക് ശേഷം പ്രതികരണവുമായി നേതാക്കള്‍. മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിനായി ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്. വിനോദിന് 5.6 കോടി രൂപ കോളേജ് ഉടമകള്‍ നല്‍കിയെന്ന പാര്‍ട്ടി റിപ്പോര്‍ട്ട് പുറത്താകുകയായിരുന്നു. ആരോപണ വിധേയരായ ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേശ്, ആര്‍.എസ്.വിനോദ് എന്നിവര്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. ആരും തനിക്ക് പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന്. എം.ടി.രമേശ് പറഞ്ഞു. പണം വാങ്ങിയിട്ടില്ലെന്നും രമേശ് വിശദീകരിച്ചു. കോളേജ് ഉടമകളെ നേരിട്ട് കണ്ടിട്ടുണ്ട്. താന്‍ വിചാരിച്ചാല്‍ അനുമതി കിട്ടില്ലെന്ന് അവരെ ബോധ്യപ്പെടുത്തിയതായും രമേശ് വ്യക്തമാക്കി.