വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം

വിവാഹത്തെ സന്തോഷകരമായ ഓർമ്മയാക്കാൻ പലതരത്തിൽ അതിനെ ഒരുക്കുന്നവരുണ്ട്. കടലിനടിയിലും ആകാശത്തും വച്ച് വിവാഹങ്ങൾ നടന്നതായി നമ്മൾ വായിച്ചിട്ടുണ്ട്. അതെല്ലാം പക്ഷേ വിദേശ രാജ്യങ്ങളിലായിരുന്നു. കേരളത്തിലും അത്തരം കല്ല്യാണ ആഘോഷങ്ങൾ പ്രചാരം നേടുകയാണ്. ആലപ്പുഴയിൽ ഇന്ന് നടന്ന വിവാഹത്തിൽ വധൂവരൻമാർ ഹെലിക്കോപ്റ്ററിലാണ് പറന്നിറങ്ങിയത്.
 | 

വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം

ആലപ്പുഴ:
വിവാഹത്തെ സന്തോഷകരമായ ഓർമ്മയാക്കാൻ പലതരത്തിൽ അതിനെ ഒരുക്കുന്നവരുണ്ട്. കടലിനടിയിലും ആകാശത്തും വച്ച് വിവാഹങ്ങൾ നടന്നതായി നമ്മൾ വായിച്ചിട്ടുണ്ട്. അതെല്ലാം പക്ഷേ വിദേശ രാജ്യങ്ങളിലായിരുന്നു. കേരളത്തിലും അത്തരം കല്ല്യാണ ആഘോഷങ്ങൾ പ്രചാരം നേടുകയാണ്. ആലപ്പുഴയിൽ ഇന്ന് നടന്ന വിവാഹത്തിൽ വധൂവരൻമാർ ഹെലിക്കോപ്റ്ററിലാണ് പറന്നിറങ്ങിയത്.

കൊല്ലം അഞ്ചാലുംമൂട് പ്രസാദത്തിൽ പ്രദീപ് ഗോപാലിന്റെ മകൻ പ്രദീഷും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വി. ജയറാമിന്റെ മകൾ ലക്ഷ്മിയുമാണ് വിവാഹിതരായത്.

രാവിലെ പതിനൊന്നു മണിയോടെയായിരുന്നു വരനെയും ബന്ധുക്കളെയും വഹിച്ചു കൊണ്ട് ഹെലികോപ്റ്റർ വിവാഹ വേദിയിൽ എത്തിയത്. ആലപ്പുഴ പാതിരപ്പള്ളി വിജയ കാംലോട്ട് റിസോർട്ടിൽ ഹെലിക്കോപ്റ്റർ ഇറങ്ങുന്നതിന് പ്രത്യേകം ഹെലിപ്പാഡ് തന്നെ തയ്യാറാക്കിയിരുന്നു. വിവാഹത്തിന് എന്തെങ്കിലും വ്യത്യസ്ഥത വേണമെന്ന തീരുമാനത്തേത്തുടർന്നാണ് വരനും വധുവിനും ഹെലികോപ്റ്റർ വിവാഹ വാഹനമായതെന്ന് ബന്ധുക്കൾ പറഞ്ഞു. വിവാഹത്തിനു ശേഷം രണ്ടരയോടെ ഇരുവരും വരന്റെ ഗൃഹത്തിലേക്ക് ഹെലികോപ്റ്ററിൽ മടങ്ങി.

എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ കല്ല്യാണത്തിൽ പങ്കെടുത്തു. വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ താഴെ കാണാം.

വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം വധൂവരൻമാർ ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങി; ആലപ്പുഴയിൽ ഒരു വ്യത്യസ്ത വിവാഹം