ചന്ദ്രബോസ് ആശുപത്രിയിൽ സംസാരിച്ചിരുന്നതായി ഡോ. റെന്നീസ് ഡേവിസ്

ആശുപത്രിയിൽ വച്ച് ചന്ദ്രബോസ് സംസാരിച്ചിരുന്നുവെന്ന ഡോക്ടർ റെന്നീസ് ഡേവിസിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു. ഇതോടെ മൊഴിയെടുക്കാൻ കഴിയില്ലായിരുന്നുവെന്ന പോലീസിന്റെ വാദമാണ് പൊളിയുന്നത്. കേസിൽ നിർണായകമാകുമായിരുന്ന മൊഴിയാണ് പോലീസ് രേഖപ്പെടുത്താതിരുന്നത്.
 | 

ചന്ദ്രബോസ് ആശുപത്രിയിൽ സംസാരിച്ചിരുന്നതായി ഡോ. റെന്നീസ് ഡേവിസ്
തൃശൂർ:
 ആശുപത്രിയിൽ വച്ച് ചന്ദ്രബോസ് സംസാരിച്ചിരുന്നുവെന്ന ഡോക്ടർ റെന്നീസ് ഡേവിസിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു. ഇതോടെ മൊഴിയെടുക്കാൻ കഴിയില്ലായിരുന്നുവെന്ന പോലീസിന്റെ വാദമാണ് പൊളിയുന്നത്. കേസിൽ നിർണായകമാകുമായിരുന്ന മൊഴിയാണ് പോലീസ് രേഖപ്പെടുത്താതിരുന്നത്. മരണമടഞ്ഞ ചന്ദ്രബോസിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു. ഇതിനിടെ വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ നാളെ കുന്ദംകുളം കോടതി പരിഗണിക്കും.