ചേർത്തലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

ചേർത്തലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. അമ്പലപ്പുഴ സ്വദേശികളായ വരുൺജിത്ത്, അനുരാജ്, ലിജിൻ എന്നിവരാണ് മരിച്ചത്. ഇവർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ പരിക്കേറ്റ് മറ്റ് നാലു പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയക്ക് പോവുകയായിരുന്ന കാർ വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
 | 

ചേർത്തലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

ആലപ്പുഴ: ചേർത്തലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. അമ്പലപ്പുഴ സ്വദേശികളായ വരുൺജിത്ത്, അനുരാജ്, ലിജിൻ എന്നിവരാണ് മരിച്ചത്. ഇവർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ പരിക്കേറ്റ് മറ്റ് നാലു പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയക്ക് പോവുകയായിരുന്ന കാർ വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.