കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍

കോണ്ഗ്രസ് ഓഫീസില് പ്രവര്ത്തകനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി.
 | 
കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കക്കട്ടില്‍, അമ്പലക്കുളങ്ങരയിലെ ഇന്ദിരാഭവനിലാണ് സംഭവം. മൊയ്യോത്തുംചാലില്‍ ദാമുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദാമുവിനെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. പിന്നാലെയാണ് തൂങ്ങിമരിച്ച നിലയില്‍ ഇയാളെ കണ്ടെത്തുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.