യുകെയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമെത്തിയ വൈറസ് ബാധിതരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

മാര്ച്ച് പതിനൊന്നാം തിയതി രാവിലെ 10.30ന് കെഎല് 01 സിബി 4026 നമ്പര് ഓട്ടോയിലാണ് ഇയാള് പരിശോധനകള്ക്ക് ശേഷം ആശുപത്രി വിട്ടത്. ഇറ്റലിയില് നിന്ന് വന്നയാള് പതിനൊന്നാം തീയതി 1. 40 മെഡിക്കല് കോളേജ് പരിസരത്തെ ജ്യൂസ് കടയിലും സമുദ്ര മെഡിക്കല്സ് എന്ന സ്ഥാപനത്തിലും സന്ദര്ശനം നടത്തിയിട്ടുണ്ട്.
 | 
യുകെയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമെത്തിയ വൈറസ് ബാധിതരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം: യുകെയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമെത്തിയ കോവിഡ്-19(കൊറോണ) വൈറസ് ബാധിതരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മാര്‍ച്ച് പതിനൊന്നാം തിയതി രാവിലെ 10.30ന് കെഎല്‍ 01 സിബി 4026 നമ്പര്‍ ഓട്ടോയിലാണ് ഇയാള്‍ പരിശോധനകള്‍ക്ക് ശേഷം ആശുപത്രി വിട്ടത്. ഇറ്റലിയില്‍ നിന്ന് വന്നയാള്‍ പതിനൊന്നാം തീയതി 1. 40 മെഡിക്കല്‍ കോളേജ് പരിസരത്തെ ജ്യൂസ് കടയിലും സമുദ്ര മെഡിക്കല്‍സ് എന്ന സ്ഥാപനത്തിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇവിടെ നിന്ന് ഓട്ടോയില്‍ പേരൂര്‍ക്കടയിലെ പെട്രോള്‍ പമ്പിലും ശേഷം വെള്ളനാടേക്കും പോയി.

യുകെയില്‍ നിന്ന് തിരിച്ചെത്തിയ വ്യക്തിയുടെ യാത്രാ വിവരങ്ങള്‍.

യുകെയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമെത്തിയ വൈറസ് ബാധിതരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

ഇറ്റലിയില്‍ നിന്ന് വന്നയാളുടെ യാത്രാ വിവരങ്ങള്‍.

യുകെയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമെത്തിയ വൈറസ് ബാധിതരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു