എൻഐഎ കോടതിയിൽ തീപിടുത്തം

എൻഐഎ കോടതിയിൽ തീപിടുത്തം. രേഖകളിൽ ചിലത് കത്തി നശിച്ചു. ഫോറൻസിക് വിഭാഗം പരിശോധന നടത്തുന്നു. പാനായിക്കുളം സിമി ക്യാംപ് വിചാരണ നടക്കുന്ന കോടതിയിലാണ് തീ പിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കണക്കാക്കപ്പെടുന്നു. ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്. പ്രധാനപ്പെട്ട രേഖകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പരിശോധന നടത്തുന്ന ഫോറൻസിക് വിഭാഗം പറഞ്ഞു.
 | 
എൻഐഎ കോടതിയിൽ തീപിടുത്തം

കൊച്ചി: എൻഐഎ കോടതിയിൽ തീപിടുത്തം. രേഖകളിൽ ചിലത് കത്തി നശിച്ചു. ഫോറൻസിക് വിഭാഗം പരിശോധന നടത്തുന്നു. പാനായിക്കുളം സിമി ക്യാംപ് വിചാരണ നടക്കുന്ന കോടതിയിലാണ് തീ പിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കണക്കാക്കപ്പെടുന്നു. ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്. പ്രധാനപ്പെട്ട രേഖകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പരിശോധന നടത്തുന്ന ഫോറൻസിക് വിഭാഗം പറഞ്ഞു.