പ്രളയത്തില്‍ ഒഴുകിയെത്തിയ ആനക്കുട്ടിയെ രക്ഷപ്പെടുത്തി; വീഡിയോ

പ്രളയത്തില് ഒഴുകിയെത്തിയ ആനക്കുട്ടിയെ രക്ഷപ്പെടുത്തി.
 | 
പ്രളയത്തില്‍ ഒഴുകിയെത്തിയ ആനക്കുട്ടിയെ രക്ഷപ്പെടുത്തി; വീഡിയോ

നിലമ്പൂര്‍: പ്രളയത്തില്‍ ഒഴുകിയെത്തിയ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കരുളായി പുഴയിലൂടെ ഒഴുകിയെത്തിയ കുട്ടിയാന തീരത്തെത്തിയപ്പോള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഒരു വയസോളം പ്രായമുള്ള ആനക്കുട്ടിയെയാണ് കണ്ടെത്തിയത്. കാട്ടില്‍ നിന്ന് ഒഴുകിയെത്തിയ ആനക്കുട്ടിയെ പിന്നീട് വനം വകുപ്പിന് കൈമാറി. ആനക്കുട്ടിയെ പുഴക്കരയില്‍ കണ്ടെത്തിയതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

വീഡിയോ കാണാം

കരുളായി പുഴയിലേക്ക് എത്തിയ അദിതി

Posted by Nilambur 24×7 on Wednesday, August 14, 2019