അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട ഫോണ്‍ നമ്പരുകള്‍

തിരുവനന്തപുരം: കാലവര്ഷക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില് വിവിധ ജില്ലാ കേന്ദ്രങ്ങളില് രക്ഷാപ്രവര്ത്തനത്തിനായി വലിയ സജ്ജീകരണങ്ങള് ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കേന്ദ്രങ്ങളിലേക്ക് ഏത് സമയവും വിളിച്ച് സഹായം ആവശ്യപ്പെടാവുന്നതാണ്. വിളിച്ചിട്ട് കിട്ടുന്നില്ലെങ്കിലും നിരന്തരം ശ്രമിക്കണമെന്നാണ് അധികൃതര് നല്കുന്ന നിര്ദേശം. നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പര്: 8281292702. 0471 4851335 ജില്ലാ എമര്ജന്സി നമ്പരുകള് ടോള് ഫ്രീ നമ്പര് : 1077 ഇടുക്കി : 0486 2233111, 9061566111, 9383463036 എറണാകുളം : 0484 2423513, 7902200300, 7902200400 തൃശ്ശൂര്
 | 

അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട ഫോണ്‍ നമ്പരുകള്‍

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വലിയ സജ്ജീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളിലേക്ക് ഏത് സമയവും വിളിച്ച് സഹായം ആവശ്യപ്പെടാവുന്നതാണ്. വിളിച്ചിട്ട് കിട്ടുന്നില്ലെങ്കിലും നിരന്തരം ശ്രമിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പര്‍: 8281292702. 0471 4851335

ജില്ലാ എമര്‍ജന്‍സി നമ്പരുകള്‍

ടോള്‍ ഫ്രീ നമ്പര്‍ : 1077

ഇടുക്കി : 0486 2233111, 9061566111, 9383463036
എറണാകുളം : 0484 2423513, 7902200300, 7902200400
തൃശ്ശൂര്‍ : 0487 2362424, 9447074424
പാലക്കാട് : 0491 2505309, 2505209, 2505566
മലപ്പുറം : 0483 2736320, 0483 2736326
കോഴിക്കോട് : 0495 2371002
കണ്ണൂര്‍ : 0497 2713266, 0497 2700645, 8547616034
വയനാട് : 04936 204151,9207985027
പത്തനം തിട്ട : 04682322515
റാന്നി : 04735227442

Kerala State Emergency Operations Cetnre 04712364424, Fax: 04712364424
Kerala State Disaster Management Cotnrol Room 04712331639, Fax: 04712333198
മലപ്പുറം ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറുകള്‍

ട്രോള്‍ ഫ്രീ നമ്പര്‍ 1077

♦മലപ്പുറം കളക്ടറേറ്റിലെ ദുരന്തനിവാരണ സെല്‍ 04832 736320.

♦നിലമ്പൂര്‍ താലൂക്ക് 04931 221471

♦കൊണ്ടോട്ടി താലൂക്ക് 04832 713311

♦ഏറനാട് താലൂക്ക് 04832 766121

♦തിരൂര്‍ താലൂക്ക് 04942 422238

♦പൊന്നാനി താലൂക്ക് 04942 666038

♦പെരിന്തല്‍മണ്ണ താലൂക്ക് 04933 227230

♦തിരൂരങ്ങാടി താലൂക്ക് 04942 461055

കോഴിക്കോട് ജില്ലയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

♦കളക്ടറേറ് 04952371002

♦കോഴിക്കോട് 04952372966

♦താമരശ്ശേരി 04952223088

♦കൊയിലാണ്ടി 04962620235

♦വടകര 04962522361

►പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ സഹായം ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റുമുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

♦കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍:
♦കലക്ട്രേറ്റ്: 04682322515, 2222515, 8078808915
♦താലൂക്ക് ഓഫീസുകള്‍
♦കോഴഞ്ചരി: 04682222221
♦അടൂര്‍: 04734224826
♦കോന്നി: 04682240087
♦മല്ലപ്പള്ളി: 04692682293
♦റാന്നി: 04735227442
♦തിരുവല്ല:04692601303

►NDRF teams in Pathanamthitta @ Aranmula / Kozhenchery

Those in boat / in field

Contact so that rescue team can reach you (11 teams in operation 6 AM and 10 more team will start by 8 AM)

♦Haneesh 9495437872
♦Reji 9495370588
♦Jaya LAL 9744724932
♦Raghu 9495465808
♦Abhilash 9847080787

♦Tahsildar’s number

9447712221
8547611101

♦Dy Collector

8547610035

►Another set of NDRF team is deployed near Kozhenchery/ Aranmula

♦Coordinator location Numbers
♦SONY Aranmula 9496370751
♦Pradeep CS Kozhenchery 9496805541
♦Satheesh Ayiroor 8547611214
♦Hareendranath Thottapuzhasseri 8547611209
♦Prince Mathew Koyipram 9447349101
♦Abhilash Cherukol 9847080787