മാണിക്ക് വേണ്ടി പിച്ച തെണ്ടൽ

ബാർകോഴ കേസിൽ ആരോപണവിധേയനായ മന്ത്രി കെ.എം മാണിക്കെതിരെ ഫേസ്ബുക്ക് കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന പിച്ച തെണ്ടൽ സമരത്തിന് തുടക്കമായി. രാവിലെ 10ന് എറണാകുളം ദർബാർ ഹാൾമുറ്റത്ത് നിന്നായിരുന്നു സമരത്തിന്റെ ആരംഭം. പിച്ചച്ചട്ടിയുമായി റോഡിലൂടെ ഇറങ്ങി പണം പിരിക്കുകയാണ് സമരക്കാരുടെ ലക്ഷ്യം. ലാസർഷെൻ, രാഹുൽ പശുപാലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം.
 | 

മാണിക്ക് വേണ്ടി പിച്ച തെണ്ടൽ
കൊച്ചി:
ബാർകോഴ കേസിൽ ആരോപണവിധേയനായ മന്ത്രി കെ.എം മാണിക്കെതിരെ ഫേസ്ബുക്ക് കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന പിച്ച തെണ്ടൽ സമരത്തിന് തുടക്കമായി. രാവിലെ 10ന് എറണാകുളം ദർബാർ ഹാൾമുറ്റത്ത് നിന്നായിരുന്നു സമരത്തിന്റെ ആരംഭം. പിച്ചച്ചട്ടിയുമായി റോഡിലൂടെ ഇറങ്ങി പണം പിരിക്കുകയാണ് സമരക്കാരുടെ ലക്ഷ്യം. ലാസർഷെൻ, രാഹുൽ പശുപാലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം.

സംവിധായകൻ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് രൂപം കൊണ്ട #entevaka500 എന്ന കൂട്ടായ്മയാണ് സമരം സംഘടിപ്പിക്കുന്നത്. സമരത്തിന്റെ ഭാഗമായി മാണിയുടെ വീട്ടിലേക്ക് മണിയോർഡർ അയച്ച് കൊണ്ടുള്ള പ്രതിഷേധവും സംഘാടകർ നടത്തിയിരുന്നു.

മാണിക്ക് വേണ്ടി പിച്ച തെണ്ടൽ മാണിക്ക് വേണ്ടി പിച്ച തെണ്ടൽ മാണിക്ക് വേണ്ടി പിച്ച തെണ്ടൽ മാണിക്ക് വേണ്ടി പിച്ച തെണ്ടൽ മാണിക്ക് വേണ്ടി പിച്ച തെണ്ടൽ മാണിക്ക് വേണ്ടി പിച്ച തെണ്ടൽ മാണിക്ക് വേണ്ടി പിച്ച തെണ്ടൽ മാണിക്ക് വേണ്ടി പിച്ച തെണ്ടൽ മാണിക്ക് വേണ്ടി പിച്ച തെണ്ടൽ മാണിക്ക് വേണ്ടി പിച്ച തെണ്ടൽ മാണിക്ക് വേണ്ടി പിച്ച തെണ്ടൽ