യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രവും കള്ളനോട്ടുകളും പിടിച്ചു

യുവമോര്ച്ച നേതാവിന്റെ വീട്ടില് നിന്ന് കള്ളനോട്ട് അടിക്കുന്ന യന്ത്രവും കള്ളനോട്ടുകളും പിടിച്ചെടുത്തു. തൃശൂരിലാണ് സംഭവം. യുവമോര്ച്ച പഞ്ചായത്ത് കമ്മിറ്റി അംഗം രാഗേഷ് ഏഴാച്ചേരിയുടെ വീട്ടില് നിന്നാണ് നോട്ടടിക്കുന്ന യന്ത്രവും കള്ളനോട്ടുകളും പോലീസ് കണ്ടെടുത്തത്. ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകള് പിടിച്ചെടുത്തു. പുതിയ 500ന്റെയും 2000ത്തിന്റെയും നോട്ടുകളാണ് ഇവിടെനിന്ന് കണ്ടെടുത്തത്. പരിശോധന തുടരുകയാണ്.
 | 

യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രവും കള്ളനോട്ടുകളും പിടിച്ചു

തൃശൂര്‍: യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ട് അടിക്കുന്ന യന്ത്രവും കള്ളനോട്ടുകളും പിടിച്ചെടുത്തു. തൃശൂരിലാണ് സംഭവം. യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി അംഗം രാഗേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ നിന്നാണ് നോട്ടടിക്കുന്ന യന്ത്രവും കള്ളനോട്ടുകളും പോലീസ് കണ്ടെടുത്തത്. ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. പുതിയ 500ന്റെയും 2000ത്തിന്റെയും നോട്ടുകളാണ് ഇവിടെനിന്ന് കണ്ടെടുത്തത്. പരിശോധന തുടരുകയാണ്.