പൊതുമരാമത്തിലെ കൊള്ള; ഗണേഷ് കുമാർ സഭയിലെ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ ഗണേഷ് കുമാർ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം പുറത്ത്. എട്ട് മിനിറ്റോളമാണ് ഗണേഷ് കുമാർ സഭയിൽ പ്രസംഗം നടത്തിയത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ മൂന്ന് പേർക്കെതിരെയാണ് ഗണേഷ്കുമാർ അഴിമതി ആരോപിച്ചത്. എ. നസിറുദ്ദീൻ, അബ്ദുൾ റാഷിദ്, അബ്ദുൾ റഹീം എന്നിവരുടെ പേരാണ് അദ്ദേഹം സഭയിൽ വെളിപ്പെടുത്തിയത്.
 | 

പൊതുമരാമത്തിലെ കൊള്ള; ഗണേഷ് കുമാർ സഭയിലെ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
തിരുവനന്തപുരം:
പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ ഗണേഷ് കുമാർ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം പുറത്ത്. എട്ട് മിനിറ്റോളമാണ് ഗണേഷ് കുമാർ സഭയിൽ പ്രസംഗം നടത്തിയത്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ മൂന്ന് പേർക്കെതിരെയാണ് ഗണേഷ്‌കുമാർ അഴിമതി ആരോപിച്ചത്. എ. നസിറുദ്ദീൻ, അബ്ദുൾ റാഷിദ്, അബ്ദുൾ റഹീം എന്നിവരുടെ പേരാണ് അദ്ദേഹം സഭയിൽ വെളിപ്പെടുത്തിയത്.

പ്രതിപക്ഷം പ്രസംഗത്തെ പ്രോത്സാഹിപ്പിച്ചപ്പോൾ ഭരണപക്ഷം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ കൗതുകകരമായ കാഴ്ചക്കും സഭ സാക്ഷിയായി. താൻ ഭരണപക്ഷ അംഗമാണെന്ന് പലതവണ ഗണേഷ് ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. മറ്റൊരു മന്ത്രി അഴിമതി നടത്തിയതിന് തെളിവ് തന്റെ കൈവശമുണ്ടെന്നും ഗണേഷ് കുമാർ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

പ്രസംഗം താഴെ കേൾക്കാം.