ലാലിനെ ബലിയാടാക്കി ഗെയിംസ് അഴിമതി മൂടിവെക്കാമെന്നു കരുതേണ്ടെന്ന് ഗണേഷ്‌കുമാർ

ടിവെദേശീയ ഗെയിംസിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കേരളാ കോൺഗ്രസ്(ബി) നേതാവ് ആർ. ബാലകൃഷ്ണപിള്ള. ഗെയിംസിന്റെ പേരിൽ വൻ ധൂർത്തും അഴിമതിയുമായാണ് നടക്കുന്നതെന്ന് കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. മോഹൻലാലിനെ ബലിയാടാക്കി ദേശീയ ഗെയിംസിലെ അഴിമതി മൂക്കാമെന്നു കരുതരുത്.
 | 
ലാലിനെ ബലിയാടാക്കി ഗെയിംസ് അഴിമതി മൂടിവെക്കാമെന്നു കരുതേണ്ടെന്ന് ഗണേഷ്‌കുമാർ

കൊച്ചി: ദേശീയ ഗെയിംസിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കേരളാ കോൺഗ്രസ്(ബി) നേതാവ് ആർ. ബാലകൃഷ്ണപിള്ള. ഗെയിംസിന്റെ പേരിൽ വൻ ധൂർത്തും അഴിമതിയുമായാണ് നടക്കുന്നതെന്ന് കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. മോഹൻലാലിനെ ബലിയാടാക്കി ദേശീയ ഗെയിംസിലെ അഴിമതി മൂക്കാമെന്നു കരുതരുത്.

തിരുവനന്തപുരത്തെ സ്വകാര്യ ക്ലബ്ബായ ടെന്നീസ് ക്ലബ്ബിന് ദേശീയ ഗെയിംസിന്റെ പേരിൽ നാല് കോടി രൂപ ചെലവാക്കാൻ അനുമതി കൊടുത്തതിൽ വൻ അഴിമതിയുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.