എറണാകുളത്ത് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. രണ്ട് വയസുള്ള രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരിലാണ് രേഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
 | 

എറണാകുളത്ത് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. രണ്ട് വയസുള്ള രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരിലാണ് രേഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അതേസമയം പത്തനംതിട്ടയിൽ യുവാവ് മരിച്ചത് പന്നിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇയാൾക്ക് പന്നിപ്പനിയാണെന്ന് സ്വകാര്യ മെഡിക്കൽ കോളജിലെ ലാബിൽ സ്ഥിരീകരിച്ചിരുന്നു.