‘അടിച്ചോടിക്കാന്‍’ ആവശ്യപ്പെട്ട് നാട്ടുകാര്‍, കല്ലെറിഞ്ഞ ബി.ജെ.പിക്കാരനെ പൊതിരെ തല്ലി പോലീസ്; വൈറല്‍ വീഡിയോ

വയനാട് പുല്പ്പള്ളിയില് നടന്ന ബി.ജെ.പി പ്രതിഷേധ റാലി അക്രമാസക്തമായി. കടകള്ക്ക് നേരെ കല്ലെറിഞ്ഞ പ്രവര്ത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലുകയും ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തു. പുല്പ്പള്ളി നഗരത്തില് ഹര്ത്താലിനോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭൂരിഭാഗം വ്യാപാരികളും കടകള് തുറന്നിരുന്നു. പ്രതിഷേധവുമായി എത്തിയ ബി.ജെ.പി പ്രവര്ത്തകര് കടകള്ക്ക് നേരെ കല്ലെറിഞ്ഞു. ഇതേതുടര്ന്നായിരുന്നു പോലീസ് നടപടി. ലാത്തി വീശിയപ്പോള് ചിതറിയോടിയ ചിലരെ നാട്ടുകാര് പിടികൂടി പോലീസില് ഏല്പ്പിച്ചതായും റിപ്പോര്ട്ടുകളുണ്ട്. പുല്പ്പള്ളിയില് ഹര്ത്താല് കാര്യമായി ബാധിച്ചിട്ടില്ല.
 | 
‘അടിച്ചോടിക്കാന്‍’ ആവശ്യപ്പെട്ട് നാട്ടുകാര്‍, കല്ലെറിഞ്ഞ ബി.ജെ.പിക്കാരനെ പൊതിരെ തല്ലി പോലീസ്; വൈറല്‍ വീഡിയോ

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ നടന്ന ബി.ജെ.പി പ്രതിഷേധ റാലി അക്രമാസക്തമായി. കടകള്‍ക്ക് നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലുകയും ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തു. പുല്‍പ്പള്ളി നഗരത്തില്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭൂരിഭാഗം വ്യാപാരികളും കടകള്‍ തുറന്നിരുന്നു. പ്രതിഷേധവുമായി എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ കടകള്‍ക്ക് നേരെ കല്ലെറിഞ്ഞു. ഇതേതുടര്‍ന്നായിരുന്നു പോലീസ് നടപടി. ലാത്തി വീശിയപ്പോള്‍ ചിതറിയോടിയ ചിലരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പുല്‍പ്പള്ളിയില്‍ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചിട്ടില്ല.

വീഡിയോ കാണാം.

പുല്‍പ്പള്ളിയില്‍ പൊലീസിന്റെ മുട്ടനടി

പുല്‍പ്പള്ളിയില്‍ പൊലീസിന്റെ മുട്ടനടി. ചാണകങ്ങള്‍ പ്ലാന്‍ സി നടപ്പാക്കി ഓടിരക്ഷപ്പെട്ടു

Posted by Oopers on Thursday, January 3, 2019