പല്ലിന്റെ പുളിപ്പ് ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യണം; വീഡിയോ കാണാം

പല്ലിന്റെ പുറംചട്ടയായ ഇനാമലിന് കേടു വരുമ്പോഴാണ് പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നത്. തണുത്തതും ചൂടുള്ളതുമായ എന്തു കഴിച്ചാലും പല്ലിന് അസഹ്യമായ പുളിപ്പും വേദനയും അനുഭവപ്പെടും. പല്ലിനെ കേടുപാടുകളില് നിന്ന് സംരക്ഷിക്കുന്ന കവചമാണ് ഇനാമല്. ഇതിനു കേടു വരാതിരിക്കാന് എന്തൊക്കെ ചെയ്യണം?
 | 

പല്ലിന്റെ പുളിപ്പ് ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യണം; വീഡിയോ കാണാം

പല്ലിന്റെ പുറംചട്ടയായ ഇനാമലിന് കേടു വരുമ്പോഴാണ് പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നത്. തണുത്തതും ചൂടുള്ളതുമായ എന്തു കഴിച്ചാലും പല്ലിന് അസഹ്യമായ പുളിപ്പും വേദനയും അനുഭവപ്പെടും. പല്ലിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്ന കവചമാണ് ഇനാമല്‍. ഇതിനു കേടു വരാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം?

വീഡിയാ കാണാം

Subscribe on YouTube