അടുത്തിടപഴകിയവര്‍ മുന്‍കരുതലെടുക്കണം; അഭ്യര്‍ത്ഥനയുമായി ഇടുക്കിയിലെ കൊറോണ ബാധിതനായ പൊതുപ്രവര്‍ത്തകന്‍

താനുമായി അടുത്തിടപഴകിയവര് ആരോഗ്യ പ്രവര്ത്തകരുമായി ബന്ധപ്പെടുകയും മുന്കരുതലെടുക്കുകയും വേണമെന്ന് കൊറോണ ബാധിതനായ ഇടുക്കിയിലെ പൊതുപ്രവര്ത്തകന്
 | 
അടുത്തിടപഴകിയവര്‍ മുന്‍കരുതലെടുക്കണം; അഭ്യര്‍ത്ഥനയുമായി ഇടുക്കിയിലെ കൊറോണ ബാധിതനായ പൊതുപ്രവര്‍ത്തകന്‍

താനുമായി അടുത്തിടപഴകിയവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും മുന്‍കരുതലെടുക്കുകയും വേണമെന്ന് കൊറോണ ബാധിതനായ ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍. തന്റെ രോഗത്തേക്കാള്‍ ഉപരി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ എനിക്കു വലിയ വേദനയും ദുഖവുമുണ്ട്.

ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ താനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്‍ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുന്‍കരുതലെടുക്കാനും തയാറാകണമെന്നാണ് അഭ്യര്‍ത്ഥനയില്‍ പറയുന്നത്.

ഞാന്‍ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ എനിക്ക് ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്‍ക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പലപ്പോഴും ദിവസം 150-200 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ സ്നേഹിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്‍ ഇതിലുള്‍പ്പെടുന്നുവെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

അഭ്യര്‍ത്ഥന വായിക്കാം
ആരോഗ്യവകുപ്പ് അധികൃതര് പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. എന്റെ രോഗത്തേക്കാള് ഉപരി പൊതുപ്രവര് ത്തകനെന്ന നിലയില് ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള് ചെയ്യേണ്ടതായും വന്നിട്ടുണ്ട്.ഇക്കാര്യത്തില് എനിക്കു വലിയ വേദനയും ദുഖവുമുണ്ട്. ഫെബ്രുവരി 29 മുതലുള്ള കാലയളവില് ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള് അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര് ത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുന് കരുതലെടുക്കാനും തയാറാകണമെന്ന് വിനയപൂര് വം അഭ്യര് ഥിക്കുന്നു.
ഞാന് യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില് എനിക്ക് ഓര് മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള് ക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പലപ്പോഴും ദിവസം 150-200 കിലോമീറ്റര് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര് ത്തകനെന്ന നിലയില് എന്നെ സ്‌നേഹിക്കുകയും സമ്പര് ക്കം പുലര് ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള് ഇതിലുള് പ്പെടുന്നു. പരിശോധനയില് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില് എല്ലാവരും മുന് കരുതല് സ്വീകരിക്കണമെന്ന് ഒരിക്കല് കൂടി അഭ്യര് ഥിക്കുന്നു.
റൂട്ട് മാപ്പ്
അടുത്തിടപഴകിയവര്‍ മുന്‍കരുതലെടുക്കണം; അഭ്യര്‍ത്ഥനയുമായി ഇടുക്കിയിലെ കൊറോണ ബാധിതനായ പൊതുപ്രവര്‍ത്തകന്‍
അടുത്തിടപഴകിയവര്‍ മുന്‍കരുതലെടുക്കണം; അഭ്യര്‍ത്ഥനയുമായി ഇടുക്കിയിലെ കൊറോണ ബാധിതനായ പൊതുപ്രവര്‍ത്തകന്‍
അടുത്തിടപഴകിയവര്‍ മുന്‍കരുതലെടുക്കണം; അഭ്യര്‍ത്ഥനയുമായി ഇടുക്കിയിലെ കൊറോണ ബാധിതനായ പൊതുപ്രവര്‍ത്തകന്‍