ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ പുറത്ത്; ടീസര്‍ കാണാം

പ്രണവ് മോഹന്ലാല് നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ടീസര് പുറത്ത്. മോഹന്ലാല് തന്റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് ടീസര് അവതരിപ്പിച്ചത്. മുളകുപ്പാടം ഫിലിംസിന്റെ ബാനറില് ടോമിച്ചന് മുളകുപ്പാടം നിര്മിക്കുന്ന ചിത്രം അരുണ് ഗോപി സംവിധാനം ചെയ്യുന്നു. പുലിമുരുകന്റെ ആക്ഷന് സംവിധായകനായിരുന്ന പീറ്റര് ഹെയിന് ഒരുക്കുന്ന ആക്ഷന് രംഗങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഗോപി സുന്ദര് സംഗീതസംവിധാനവും അബിനന്ദന് രാമാനുജം ഛായാഗ്രഹണവും നിര്വഹിച്ചിരിക്കുന്നു.
 | 
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ പുറത്ത്; ടീസര്‍ കാണാം

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മോഹന്‍ലാല്‍ തന്റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ അവതരിപ്പിച്ചത്. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടം നിര്‍മിക്കുന്ന ചിത്രം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്നു. പുലിമുരുകന്റെ ആക്ഷന്‍ സംവിധായകനായിരുന്ന പീറ്റര്‍ ഹെയിന്‍ ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഗോപി സുന്ദര്‍ സംഗീതസംവിധാനവും അബിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

ടീസര്‍ കാണാം