പി.സി.ജോർജിനെതിരേ മാണി: അഴിമതി വിരുദ്ധ മുന്നണിയുണ്ടാക്കിയത് ഏറ്റവും വലിയ അഴിമതിക്കാർ

പി.സി.ജോർജിനെതിരേ വിമർശനവുമായി ധനമന്ത്രി കെ.എം.മാണി രംഗത്ത്. ഏറ്റവും വലിയ അഴിമതിക്കാരാണ് അഴിമതി വിരുദ്ധ മുന്നണിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
 | 

പി.സി.ജോർജിനെതിരേ മാണി: അഴിമതി വിരുദ്ധ മുന്നണിയുണ്ടാക്കിയത് ഏറ്റവും വലിയ അഴിമതിക്കാർ

തിരുവനന്തപുരം: പി.സി.ജോർജിനെതിരേ വിമർശനവുമായി ധനമന്ത്രി കെ.എം.മാണി രംഗത്ത്. ഏറ്റവും വലിയ അഴിമതിക്കാരാണ് അഴിമതി വിരുദ്ധ മുന്നണിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. അരുവിക്കരയിൽ ജോർജ് സ്ഥാനാർഥിയെ നിർത്തിയതു വലിയ കാര്യമൊന്നും അല്ലെന്നും മാണി പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാർഥിയെ നിർത്തിയതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.