തരൂരിന് പക്വതയില്ലെന്ന് കെ. മുരളീധരൻ

നരേന്ദ്രമോഡിയുടെ സ്വച്ഛ ഭാരത് യജ്ഞം ഏറ്റെടുത്ത ശശി തരൂരി എം.പിക്കെതിരെ വിമർശനവുമായി കെ.മുരളീധരൻ. തരൂരിന്റെ ഇത്തരം പക്വതയില്ലാത്ത നടപടികളിൽ നാട്ടുകാർക്ക് സംശയമുണ്ടെന്നും നാട് വൃത്തിയാക്കണമെങ്കിൽ മോഡിയുടെ സ്വച്ഛ ഭാരതത്തിനു മുമ്പേ ഇറങ്ങാമായിരുന്നെന്നും മുരളീധരൻ പറഞ്ഞു. മന്ത്രിസ്ഥാനം ഒഴിഞ്ഞിട്ട് അഞ്ചു മാസമായി. ഇതിനിടെ സംസ്ഥാന സർക്കാരിന്റെ ശുചിത്വ കേരളം പദ്ധതിയിൽ പോലും തരൂർ എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 | 

തരൂരിന് പക്വതയില്ലെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: നരേന്ദ്രമോഡിയുടെ സ്വച്ഛ ഭാരത് യജ്ഞം ഏറ്റെടുത്ത ശശി തരൂരി എം.പിക്കെതിരെ വിമർശനവുമായി കെ.മുരളീധരൻ. തരൂരിന്റെ പക്വതയില്ലാത്ത നടപടികളിൽ നാട്ടുകാർക്ക് സംശയമുണ്ടെന്നും നാട് വൃത്തിയാക്കണമെങ്കിൽ മോഡിയുടെ സ്വച്ഛ ഭാരതത്തിനു മുമ്പേ ഇറങ്ങാമായിരുന്നെന്നും മുരളീധരൻ പറഞ്ഞു. മന്ത്രിസ്ഥാനം ഒഴിഞ്ഞിട്ട് അഞ്ചു മാസമായി. ഇതിനിടെ സംസ്ഥാന സർക്കാരിന്റെ ശുചിത്വ കേരളം പദ്ധതിയിൽ പോലും തരൂർ എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.