കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

കെഎസ്ആര്ടിസി ജീവനക്കാര് അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നു. ഒക്ടോബര് 2-ാം തിയതി അര്ദ്ധരാത്രി മുതല് പണിമുടക്ക് ആരംഭിക്കും. കോര്പറേഷനില് നടപ്പിലാക്കിയ പരിഷ്കാരമായ സിംഗിള് ഡ്യൂട്ടി ഉള്പ്പെടെയുള്ള വിഷയങ്ങളാണ പണിമുടക്കിന് കാരണം.
 | 

കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നു. ഒക്ടോബര്‍ 2-ാം തിയതി അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിക്കും. കോര്‍പറേഷനില്‍ നടപ്പിലാക്കിയ പരിഷ്‌കാരമായ സിംഗിള്‍ ഡ്യൂട്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ പണിമുടക്കിന് കാരണം.

ജീവനക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടന്നിരുന്നു. ഇത് പരാജയമായതിനെത്തുടര്‍ന്നാണ് പണിമുടക്കിന് ജീവനക്കാര്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്.