വരിക്കച്ചക്കയുമായി പാചക വിദഗ്ദ്ധ ലക്ഷ്മി നായരുടെ വ്‌ളോഗ്; വീഡിയോ കാണാം

പാചക വിദഗ്ദ്ധയും നിയമാധ്യാപികയുമായ ലക്ഷ്മി നായരുടെ വ്ളോഗ് ഒരാഴ്ചക്കുളളില് ഹിറ്റ്. ഒരു വരിക്കച്ചക്ക തയ്യാറാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന യൂട്യൂബ് വീഡിയോയ്ക്ക് എട്ടു ദിവസങ്ങള്ക്കുള്ളില് ലഭിച്ചത് ഒന്നേ മുക്കാല് ലക്ഷത്തോളം കാഴ്ചക്കാരെയാണ്. ലക്ഷ്മി നായര്ക്ക് ഒരു ചക്ക കൊടുത്ത പണി എന്ന പേരില് അവതരിപ്പിച്ച വീഡിയോ ലക്ഷ്മി നായരുടെ അടുക്കളയില് വെച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. രണ്ടു എപ്പിസോഡുകളിലായി തയ്യാറാക്കിയിരിക്കുന്ന ചക്ക വീഡിയോകളില് ആദ്യ ഭാഗത്ത് ചക്ക മുറിക്കാനും വൃത്തിയാക്കാനും പറഞ്ഞു തരുന്നു. രണ്ടാം ഭാഗത്തായിരിക്കും ചക്കപ്പഴം ഉപയോഗിച്ച് നിര്മിക്കുന്ന വിഭവങ്ങളെക്കുറിച്ച് വിശദീകരിക്കുക.
 | 
വരിക്കച്ചക്കയുമായി പാചക വിദഗ്ദ്ധ ലക്ഷ്മി നായരുടെ വ്‌ളോഗ്; വീഡിയോ കാണാം

പാചക വിദഗ്ദ്ധയും നിയമാധ്യാപികയുമായ ലക്ഷ്മി നായരുടെ വ്‌ളോഗ് ഒരാഴ്ചക്കുളളില്‍ ഹിറ്റ്. ഒരു വരിക്കച്ചക്ക തയ്യാറാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന യൂട്യൂബ് വീഡിയോയ്ക്ക് എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ ലഭിച്ചത് ഒന്നേ മുക്കാല്‍ ലക്ഷത്തോളം കാഴ്ചക്കാരെയാണ്. ലക്ഷ്മി നായര്‍ക്ക് ഒരു ചക്ക കൊടുത്ത പണി എന്ന പേരില്‍ അവതരിപ്പിച്ച വീഡിയോ ലക്ഷ്മി നായരുടെ അടുക്കളയില്‍ വെച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. രണ്ടു എപ്പിസോഡുകളിലായി തയ്യാറാക്കിയിരിക്കുന്ന ചക്ക വീഡിയോകളില്‍ ആദ്യ ഭാഗത്ത് ചക്ക മുറിക്കാനും വൃത്തിയാക്കാനും പറഞ്ഞു തരുന്നു. രണ്ടാം ഭാഗത്തായിരിക്കും ചക്കപ്പഴം ഉപയോഗിച്ച് നിര്‍മിക്കുന്ന വിഭവങ്ങളെക്കുറിച്ച് വിശദീകരിക്കുക.

വീഡിയോ കാണാം