ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്; ദിലീപിന് പിന്തുണയുമായി ലാല്‍ ജോസ്

നടിയെ ആക്രമിച്ച സംഭവത്തില് ഉണ്ടാകുന്ന വിവാദങ്ങളില് ദിലീപിന് പിന്തുണയുമായി സംവിധായകന് ലാല് ജോസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ലാല് ജോസ് ദിലീപിന് പിന്തുണ അറിയിച്ചത്. നിന്നെ കഴിഞ്ഞ 26 വര്ഷങ്ങളായി എനിക്കറിയാം. ഞാന് നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരി തേക്കാന് ശ്രമിച്ചാലും ഞാന് നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമക്കാരും എന്നാണ് ലാല് ജോസ് ഫേസ്ബുക്കില് കുറിച്ചത്.
 | 

ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്; ദിലീപിന് പിന്തുണയുമായി ലാല്‍ ജോസ്

നടിയെ ആക്രമിച്ച സംഭവത്തില്‍ ഉണ്ടാകുന്ന വിവാദങ്ങളില്‍ ദിലീപിന് പിന്തുണയുമായി സംവിധായകന്‍ ലാല്‍ ജോസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ലാല്‍ ജോസ് ദിലീപിന് പിന്തുണ അറിയിച്ചത്. നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരി തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമക്കാരും എന്നാണ് ലാല്‍ ജോസ് ഫേസ്ബുക്കില്‍ കുറിച്ചത്.

ദിലീപിന് പിന്തുണയുമായി നടന്‍ സലിം കുമാറും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ദിലീപിനെയും നാദിര്‍ഷയെയും നുണപരിശോധനയ്ക്കായി താന്‍ എത്തിക്കാമെന്നും പള്‍സര്‍ സുനിയെയും ആക്രമിക്കപ്പെട്ട നടിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നുമായിരുന്നു സലിം കുമാര്‍ ആവശ്യപ്പെട്ടത്.

പോസ്റ്റ് കാണാം