ചെറുപ്പത്തില്‍ ദുല്‍ഖര്‍ അഭിനയിച്ച പരസ്യം വൈറലാവുന്നു; വീഡിയോ കാണാം

ദുല്ഖര് സല്മാന് കുട്ടിക്കാലത്ത് അഭിനയിച്ച പരസ്യം സോഷ്യല് മീഡിയയില് വൈറല്. അഭിനയ ജീവിതം തുടങ്ങുന്നതിനു വളരെ മുന്പു തന്നെ അഭിനയിച്ചതാണിത്. എംആര്എഫിന്റെ ഫണ്സ്കൂളിനു വേണ്ടി ടി.കെ. രാജീവ് കുമാര് സംവിധാനം ചെയ്ത പരസ്യചിത്രത്തിലാണ് കുട്ടിദുല്ഖര് അഭിനയിച്ചത്. ധാരാളം പേര് ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി കമന്റുകളാണു സോഷ്യല് മീഡിയയില് പ്രത്യക്ഷപ്പെടുന്നത്.
 | 

ചെറുപ്പത്തില്‍ ദുല്‍ഖര്‍ അഭിനയിച്ച പരസ്യം വൈറലാവുന്നു; വീഡിയോ കാണാം

ദുല്‍ഖര്‍ സല്‍മാന്‍ കുട്ടിക്കാലത്ത് അഭിനയിച്ച പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അഭിനയ ജീവിതം തുടങ്ങുന്നതിനു വളരെ മുന്‍പു തന്നെ അഭിനയിച്ചതാണിത്. എംആര്‍എഫിന്റെ ഫണ്‍സ്‌കൂളിനു വേണ്ടി ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത പരസ്യചിത്രത്തിലാണ് കുട്ടിദുല്‍ഖര്‍ അഭിനയിച്ചത്. ധാരാളം പേര്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി കമന്റുകളാണു സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.

വീഡിയോ കാണാം