ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം

വധഭീഷണി മുഴക്കിയെന്ന് ഷെയ്ന് നിഗം ആരോപണം ഉന്നയിച്ച നിര്മാതാവ് ജോബി ജോര്ജിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി മറ്റൊരു നിര്മാതാവ്.
 | 
ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം

കൊച്ചി: വധഭീഷണി മുഴക്കിയെന്ന് ഷെയ്ന്‍ നിഗം ആരോപണം ഉന്നയിച്ച നിര്‍മാതാവ് ജോബി ജോര്‍ജിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി മറ്റൊരു നിര്‍മാതാവ്. കുര്‍ബാനി എന്ന ചിത്രത്തിന്റെ നിര്‍മാതാവായ മഹാസുബൈര്‍ ആണ് ജോബിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ് നടത്തി 100 കോടിയുടെ ബാങ്ക് ബാലന്‍സ് ഉണ്ടാക്കിയ വ്യക്തിയാണെന്ന് മഹാസുബൈര്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. തട്ടിപ്പ് കേസില്‍ പ്രതിയായിരുന്ന ജോബിയെക്കുറിച്ച് പുറത്തു വന്ന വാര്‍ത്തകളുടെ ക്ലിപ്പിംങ്ങുകള്‍ സഹിതമാണ് പോസ്റ്റ്.

ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ്കാരനെന്ന് കുര്‍ബാനിയുടെ നിര്‍മാതാവ് മഹാസുബൈര്‍; പോസ്റ്റ് വായിക്കാം

മഹാസുബൈര്‍ നിര്‍മിക്കുന്ന കുര്‍ബാനിയിലെ ഗെറ്റപ്പിന് വേണ്ടിയാണ് ഷെയ്ന്‍ നിഗം മുടി മുറിച്ചത്. ഇതിന് പിന്നാലെയാണ് ഷെയ്ന്‍ അഭിനയിച്ച് കൊണ്ടിരുന്ന വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവായ ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയതെന്ന് ഷെയ്ന്‍ അറിയിച്ചത്.

ഇംഗ്ലണ്ടില്‍ എംബിബിഎസ് പഠനവും ബിസിനസ് പങ്കാളിത്തവും വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന കേസിലാണ് ജോബി ജോര്‍ജും ഭാര്യയും പ്രതികളായിരുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസില്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷന്റ സഹായവും തേടിയിരുന്നു. പിന്നീട് ഇന്ത്യയിലെത്തിയ ജോബി ജോര്‍ജും ഭാര്യയും കോടതി നിര്‍ദേശമുസരിച്ച് പോലീസില്‍ കീഴടങ്ങുകയായിരുന്നു.

പോസ്റ്റ് വായിക്കാം

പ്രിയ സുഹൃത്തുക്കളെ
ഞാന്‍ മഹാസുബൈര്‍
കഴിഞ്ഞ ദിവസങ്ങളില്‍
ഷൈന്‍ നിഗവും ജോബിജോര്‍ജ് നിര്‍മ്മാതാവും തമ്മില്‍
സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹത്തിനോട് ഞാന്‍ സംസാരിച്ചപ്പോള്‍

വളരെ മോശമായ രീതിയിലാണ് അദ്ദേഹം എന്നോട് പ്രതികരിച്ചത് എന്നെപ്പോലെ തന്നെ ഒരു നിര്‍മ്മാതാവാണ് ജോബി ജോര്‍ജ്. ഞാനുമായി അദ്ദേഹം നടത്തിയ സംഭാഷണം എല്ലാവരും കേട്ടിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് കിട്ടിയ മറുപടി ഷൈന്‍ നിഗം നായകനായി ഞാന്‍ പുതിയതായി നിര്‍മ്മിക്കുന്ന കുര്‍ബാനി എന്ന ചിത്രം കേരളത്തില്‍ ഓടിക്കില്ല നീ പട്ടിയെപ്പോലെ തെണ്ടി നടക്കും എന്നൊക്കെയുള്ള രീതിയില്‍ ആണ് എന്റെ സഹപ്രവര്‍ത്തകന്‍ സംസാരിച്ചത്. അദ്ദേഹം ഇക്കാലയളവില്‍ ഉണ്ടാക്കിവെച്ച സാമ്പത്തിക തട്ടിപ്പുകളുടെ കഥ പത്ര ദൃശ്യമാധ്യമങ്ങള്‍ വന്നത് ആരും മറന്നിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്

സാമ്പത്തികമായ ഒരുപാട് തട്ടിപ്പുകള്‍ നടത്തി എല്ലാ രീതിയിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ഒരു ആളാണ് ശ്രീ ജോബി ജോര്‍ജ്. ഞാന്‍ മലയാള സിനിമയില്‍ വന്നിട്ട് 20 വര്‍ഷത്തിനു മുകളിലായി മലയാളത്തില്‍ കഷ്ടപ്പെട്ട് ഒരുപാട് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട് മീശമാധവന്‍,മനസിനക്കരെ പാലേരിമാണിക്യം ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങി നിരവധി സിനിമകള്‍ വര്‍ണചിത്രയുടെ ബാനറില്‍ നിര്‍മ്മിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ എന്റെ ജീവിത മാര്‍ഗം സിനിമ തന്നെയാണ് ഒരുപാട് കഷ്ടപെട്ടും ബുദ്ധിമുട്ടിയും തന്നെയാണ് ഞാന്‍ ഒരു സിനിമ എടുക്കുന്നത് എന്റെ സഹപ്രവര്‍ത്തകനായ ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പിലൂടെ നേടിയ നൂറുകോടിയുടെ ബാങ്ക് ബാലന്‍സ് ഒന്നുമില്ലാത്ത ഒരു സാധാരണ നിര്‍മാതാവാണ് ഞാന്‍
സിനിമയില്‍ സ്വാഭാവികമായി അങ്ങോട്ടുമിങ്ങോട്ടും പല രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമ്പോള്‍ അതിനെ അതിന്റെ രീതിക്ക് സംസാരിച്ചു പ്രശ്നങ്ങള്‍ തീര്‍ത്ത് സന്തോഷത്തോടെ പോകണം എന്നാണ് എന്റെ രീതി. ഈ കുറിപ്പ് എഴുതാന്‍ കാരണമായത് എന്നെ സ്നേഹിക്കുന്ന സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ഒന്ന് അറിയണമെന്ന് മാത്രമേ എനിക്കുള്ളൂ…. തട്ടിപ്പും വെട്ടിപ്പും നടത്തി പണം സമ്പാദിച്ച് സിനിമ നിര്‍മിക്കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കണം അതില്‍ ഒത്തിരി പേരുടെ കണ്ണുനീര്‍ ഉണ്ടെന്ന് അത് മറച്ചുവെക്കാന്‍ വാര്‍ത്താസമ്മേളനം നടത്തി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ജോബി ജോര്‍ജിന്റെ പഴയ തട്ടിപ്പിന്റെ കഥ ഈ
കുറി പ്പിനോടൊപ്പം ഞാന്‍ ചേര്‍ക്കുന്നു സിനിമയുടെ പരാജയവും വിജയവും തീരുമാനിക്കുന്നത് പ്രേക്ഷകര്‍ തന്നെയാണ് പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് സ്നേഹത്തോടെ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു

പ്രിയ സുഹൃത്തുക്കളെ ഞാൻ മഹാസുബൈർ കഴിഞ്ഞ ദിവസങ്ങളിൽ ഷൈൻ നിഗവും ജോബിജോർജ് നിർമ്മാതാവും തമ്മിൽ സിനിമയുമായി…

Posted by Varnachitra on Friday, October 18, 2019