ചങ്കല്ല ചങ്കിടിപ്പാണ് മോഹന്‍ലാല്‍; മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മഞ്ജു വാര്യരും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമായ മോഹന്ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. മലയാളത്തിലെ താരരാജാവിന്റെ പേരിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് ലാലിന്റെ 57-ാം ജന്മദിനത്തിലാണ് അണിയറ പ്രവര്ത്തകര് പുറത്തിറക്കിയിരിക്കുന്നത്. മൈന്ഡ് സെറ്റ് മൂവീസിന്റെ ബാനറിലെത്തുന്ന സിനിമയുടെ സംവിധാനം സാജിദ് യഹിയയാണ് നിര്വഹിച്ചിരിക്കുന്നത്. അനില്കുമാര് നിര്മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്വ്വഹിച്ചിരിക്കുന്നത് സുനീഷ് വാരനാടാണ്.
 | 
ചങ്കല്ല ചങ്കിടിപ്പാണ് മോഹന്‍ലാല്‍; മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മഞ്ജു വാര്യരും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമായ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിലെ താരരാജാവിന്റെ പേരിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലാലിന്റെ 57-ാം ജന്മദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറിലെത്തുന്ന സിനിമയുടെ സംവിധാനം സാജിദ് യഹിയയാണ് നിര്‍വഹിച്ചിരിക്കുന്നത്. അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുനീഷ് വാരനാടാണ്.