എൻ.ശക്തൻ സ്പീക്കറാകും

എൻ.ശക്തൻ നിയമസഭാ സ്പീക്കറാകും. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
 | 
എൻ.ശക്തൻ സ്പീക്കറാകും

 

തിരുവനന്തപുരം: എൻ.ശക്തൻ നിയമസഭാ സ്പീക്കറാകും. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഡെപ്യൂട്ടി സ്പീക്കർ ആരെന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആഴ്ച നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് ശക്തന്റെ പേര് നിർദേശിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ ഡെപ്യൂട്ടി സ്പീക്കറാണ്.