സംസ്ഥാനത്ത് ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചു

കേരളത്തിലം പതിനാലു ജില്ലകളിലെയും ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിച്ചു. കോണ്ഗ്രസ് ഹൈക്കമാന്ഡാണ് പ്രഖ്യാപനം നടത്തിയത്. എല്ലാ ജില്ലകളിലും പുതുമുഖങ്ങള്ക്കാണ് അവസരം നല്കിയിരിക്കുന്നത്.
 | 

സംസ്ഥാനത്ത് ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ പതിനാലു ജില്ലകളിലെയും ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് പ്രഖ്യാപനം നടത്തിയത്. എല്ലാ ജില്ലകളിലും പുതുമുഖങ്ങള്‍ക്കാണ് അവസരം നല്‍കിയിരിക്കുന്നത്.

പുതിയ ഡിസിസി പ്രസിഡന്റുമാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍
കൊല്ലം: ബിന്ദു കൃഷ്ണ
ആലപ്പുഴ: എം. ലിജു
പത്തനംതിട്ട: ബാബു ജോര്‍ജ്
ഇടുക്കി: ഇബ്രാഹിംകുട്ടി കല്ലാര്‍
കോട്ടയം: ജോഷി ഫിലിപ്പ്
എറണാകുളം: ടി.ജെ. വിനോദ്
തൃശ്ശൂര്‍: ടി.എന്‍. പ്രതാപന്‍
പാലക്കാട്: വി.കെ. ശ്രീകണ്ഠന്‍
മലപ്പുറം: വി. വി. പ്രകാശ്
കോഴിക്കോട്: ടി സിദ്ദിഖ്
വയനാട്: ഐ.സി. ബാലകൃഷ്ണന്‍
കണ്ണൂര്‍: സതീശന്‍ പാച്ചേനി
കാസര്‍കോട്: ഹക്കീം കുന്നേല്‍