സോഷ്യല്‍ മീഡിയയില്‍ വൈറലായി ഞാന്‍ പ്രകാശന്റെ പോസ്റ്റര്‍

സത്യന് അന്തിക്കാട് ശ്രീനിവാസന് ടീം വര്ഷങ്ങള്ക്കു ശേഷം ഒരുമിക്കുന്നു എന്ന പ്രത്യേകതയുമായെത്തുന്ന ഞാന് പ്രകാശന് എന്ന സിനിമയുടെ ഫ്ളെക്സ് ബാനര് സോഷ്യല് മീഡിയയില് ശ്രദ്ധ നേടുന്നു. തെങ്ങില് അള്ളിപ്പിടിച്ചുകൊണ്ട് നായകനായ ഫഹദ് ഫാസില് ഇരിക്കുന്ന ഫ്ളെക്സിന്റെ ഡിസൈനാണ് ചര്ച്ചയാകുന്നത്. തെങ്ങില് സ്ഥാപിച്ചിരിക്കുന്ന ഫ്ളെക്സിന്റെ ചിത്രം വൈറലാകുകയാണ്.
 | 
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഞാന്‍ പ്രകാശന്റെ പോസ്റ്റര്‍

സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീം വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിക്കുന്നു എന്ന പ്രത്യേകതയുമായെത്തുന്ന ഞാന്‍ പ്രകാശന്‍ എന്ന സിനിമയുടെ ഫ്‌ളെക്‌സ് ബാനര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. തെങ്ങില്‍ അള്ളിപ്പിടിച്ചുകൊണ്ട് നായകനായ ഫഹദ് ഫാസില്‍ ഇരിക്കുന്ന ഫ്‌ളെക്‌സിന്റെ ഡിസൈനാണ് ചര്‍ച്ചയാകുന്നത്. തെങ്ങില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളെക്‌സിന്റെ ചിത്രം വൈറലാകുകയാണ്.

”സിനിമ ചെയുന്നവര്‍ക്ക് മാത്രം അല്ല ക്രിയേറ്റിവിറ്റി” എന്നാണ് സമൂഹ മാധ്യമങ്ങള്‍ ഫ്‌ളെക്‌സ് ഡിസൈന്‍ ചെയ്തവരെ അഭിനന്ദിക്കുന്നത്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ ഹിറ്റായിരുന്നു. ഇന്ത്യന്‍ പ്രണയകഥയ്ക്കു ശേഷം ആദ്യമായാണ് ഫഹദ് സത്യന്‍ അന്തിക്കാടിനൊപ്പം ചേരുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഞാന്‍ പ്രകാശന്റെ പോസ്റ്റര്‍

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത ചിത്രം. 16 വര്‍ഷത്തിനു ശേഷമാണ് ഈ ഹിറ്റ് ടീമിന്റെ ഒരു ചിത്രം പുറത്തു വരുന്നത്.