സ്‌കൂളുകളിലെ ഓണപ്പരീക്ഷ മാറ്റി

സ്കൂളുകളിലെ ഓണപ്പരീക്ഷ മാറ്റിവെച്ചു. ഓഗസ്റ്റ് 31ന് ആരംഭിക്കാനിരുന്ന ഒന്നാംപാദ വാര്ഷിക പരീക്ഷ മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അറിയിച്ചത്. ഒന്നു മുതല് പത്തു വരെ ഉള്ള ക്ലാസ്സുകളിലെ പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും. മഴക്കെടുതിയും സ്കൂളുകള് മിക്കതും ദുരിതാശ്വാസ ക്യാമ്പായി പ്രവര്ത്തിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം.
 | 

സ്‌കൂളുകളിലെ ഓണപ്പരീക്ഷ മാറ്റി

തിരുവനന്തപുരം: സ്‌കൂളുകളിലെ ഓണപ്പരീക്ഷ മാറ്റിവെച്ചു. ഓഗസ്റ്റ് 31ന് ആരംഭിക്കാനിരുന്ന ഒന്നാംപാദ വാര്‍ഷിക പരീക്ഷ മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അറിയിച്ചത്. ഒന്നു മുതല്‍ പത്തു വരെ ഉള്ള ക്ലാസ്സുകളിലെ പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും. മഴക്കെടുതിയും സ്‌കൂളുകള്‍ മിക്കതും ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം.