യുവനടന്‍ വിജയകുമാര്‍ സംവിധായകനാകുന്നു; ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍; ടീസര്‍ കാണാം

യുവനടന് വിജയകുമാര് പ്രഭാകരന് സംവിധായകനാകുന്നു. സണ് ആഡ്സ് ആന്റ് ഫിലിംസിന്റെ ബാനറില് ഡോ. സുന്ദര്മേനോന് നിര്മ്മിക്കുന്ന ഒരു കാറ്റില് ഒരു പായ്ക്കപ്പല് ആണ് ചിത്രം. ഷൈന് ടോം ചാക്കോ, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവര് പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസര് പുറത്തിറങ്ങി. ശ്യാം പി.എസ് ആണ് തിരക്കഥ. ജോമോന് തോമസ് ക്യാമറയും ബിജിബാല് സംഗീതവും സന്തോഷ് വര്മ്മ ഗാനരചനയും ദിലീപ് ഡെന്നീസ് എഡിറ്റിംഗും നിര്വ്വഹിക്കുന്നു. അന്നയും റസൂലും, ഞാന് സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടര് ആയിരുന്നു വിജയകുമാര്. ആലപ്പുഴയിലും പരിസരത്തും ചിത്രീകരണം പൂര്ത്തിയായ ചിത്രം ഏപ്രിലില് റിലീസാകും.
 | 

യുവനടന്‍ വിജയകുമാര്‍ സംവിധായകനാകുന്നു; ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍; ടീസര്‍ കാണാം

യുവനടന്‍ വിജയകുമാര്‍ പ്രഭാകരന്‍ സംവിധായകനാകുന്നു. സണ്‍ ആഡ്സ് ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍മേനോന്‍ നിര്‍മ്മിക്കുന്ന ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍ ആണ് ചിത്രം. ഷൈന്‍ ടോം ചാക്കോ, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ശ്യാം പി.എസ് ആണ് തിരക്കഥ.

യുവനടന്‍ വിജയകുമാര്‍ സംവിധായകനാകുന്നു; ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍; ടീസര്‍ കാണാം

ജോമോന്‍ തോമസ് ക്യാമറയും ബിജിബാല്‍ സംഗീതവും സന്തോഷ് വര്‍മ്മ ഗാനരചനയും ദിലീപ് ഡെന്നീസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടര്‍ ആയിരുന്നു വിജയകുമാര്‍. ആലപ്പുഴയിലും പരിസരത്തും ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഏപ്രിലില്‍ റിലീസാകും.

ടീസര്‍ കാണാം

Oru Kaatil Oru Payakappal Teaser

കമ്മട്ടിപാടത്തിലൂടെയും സെക്കൻ്റ് ഷോ യിലൂടെയും സ്ക്രീനിൽ തിളങ്ങിയ പി.വിജയകുമാർ ആദ്യമായി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ കിടിലൻ ടീസർ

Posted by Oru Kaatil Oru Paykappal on Wednesday, February 14, 2018