Tuesday , 21 November 2017
Kalyan
News Updates

Keralam

കോൺഗ്രസിൽ സ്ത്രീകൾ നേർച്ചക്കോഴികൾ: പത്മജ വേണുഗോപാൽ

കോൺഗ്രസിൽ സ്ത്രീകൾ നേർച്ചക്കോഴികളാണെന്നും അർഹിക്കുന്ന സ്ഥാനങ്ങൾ ലഭിക്കുന്നില്ലെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ. പാർട്ടിയിൽ അധികാരസ്ഥാനങ്ങളിൽ നിന്ന് തഴയപ്പെടുകയാണെന്നും Read More »

ഒടുവിൽ സൽമാന് ജാമ്യം

ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സൽമാന് ജാമ്യം അനുവദിച്ചു. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് Read More »

കുട്ടികളെ കടത്ത്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംസ്ഥാനത്തെ അനാഥാലയങ്ങളിൽ കഴിയുന്നവരുടെ പൂർണവിവരങ്ങൾ സമർപ്പിക്കാനും കോടതി Read More »

സി.ദിവാകരനെ ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും ഒഴിവാക്കി

സി.പി.ഐ ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും സി.ദിവാകരനെ ഒഴിവാക്കി. ദേശീയ നിർവാഹക സമിതിയുടെ തീരുമാനത്തിന് ദേശീയ കൗൺസിൽ അംഗീകാരം നൽകി. Read More »

മദ്യ രാജാക്കന്മാരുടെ പണമില്ലായിരുന്നെങ്കിൽ ശിവഗിരിമഠമില്ല: വെള്ളാപ്പള്ളി

സ്വാമി ഋതംബരാനന്ദയ്ക്ക് വെള്ളാപ്പള്ളിയുടെ മറുപടി. ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമാണ് സ്വാമിമാരുടേതെന്നും മദ്യ രാജാക്കന്മാരുടെ പണമില്ലായിരുന്നെങ്കിൽ ശിവഗിരിമഠം ഉണ്ടാകുമായിരുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. Read More »

കാലടി പാലത്തിന്റെ അറ്റകുറ്റപണികൾ ഇന്ന് ആരംഭിക്കും

കാലടി ശ്രീശങ്കര പാലത്തിൽ കോൺക്രീറ്റ് പാളി തകർന്നതിൽ പ്രതിഷേധിച്ച് നടത്തിവന്ന സമരം അവസാനിപ്പിക്കാൻ ധാരണയായി. പാലത്തിന്റെ അറ്റകുറ്റപണികൾ വൈകിട്ട് ആരംഭിക്കും. Read More »

മദ്യനയം വിജയിപ്പിക്കാൻ ശ്രീനാരായണീയർ മുന്നിട്ടിറങ്ങണമെന്ന് സുധീരൻ

സർക്കാർ പുതിയതായി കൊണ്ടുവരുന്ന മദ്യനയം വിജയിപ്പിക്കാൻ ശ്രീനാരായണീയർ മുന്നിട്ടിറങ്ങണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. മദ്യനയം ഏതെങ്കിലും പാർട്ടിയുടേതല്ലെന്നും Read More »

കാലടി പാലത്തിലൂടെയുള്ള ഗതാഗതം നാട്ടുകാർ തടഞ്ഞു

കാലടി ശ്രീശങ്കര പാലത്തിലൂടെയുള്ള ഗതാഗതം നാട്ടുകാർ തടഞ്ഞു. പാലത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ പാലം അടച്ചത്. Read More »

ബാറുടമകളുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിലവാരമില്ലാത്ത 418 ബാറുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നിലവാരമില്ലാത്ത ബാറുകളുടെ പരിശോധന തുടരേണ്ടതില്ലെന്ന് Read More »

നികുതി പിരിക്കാൻ സർക്കാരിനറിയാമെന്ന് കെ.സി ജോസഫ്; പിരിക്കാൻ വന്നാൽ അനുഭവിക്കുമെന്ന് ഇ.പി ജയരാജൻ

നികുതി പ്രഖ്യാപിച്ചാൽ അത് പിരിക്കാനും സർക്കാരിന് അറിയാമെന്ന് മന്ത്രി കെ.സി ജോസഫ്. അതിന്റെ പേരിലുള്ള സി.പി.എമ്മിന്റെ ഭീഷണിക്ക് മുന്നിൽ Read More »
Page 580 of 583 1 577 578 579 580 581 582 583